ErnakulamLatest NewsKeralaNattuvartha

പൊ​ലീ​സു​കാ​ര​നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊ​ച്ചി അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ രാ​ധാ​കൃ​ഷ്ണ​നാ​ണ് (51) മ​രി​ച്ച​ത്

കൊ​ച്ചി: പൊലീ​സു​കാ​ര​നെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ച്ചി അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ രാ​ധാ​കൃ​ഷ്ണ​നാ​ണ് (51) മ​രി​ച്ച​ത്.

മു​ള​വു​കാ​ട്ടെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : അന്വേഷിച്ച് അലഞ്ഞത് മൂന്ന് ദിവസം: ഉറക്കമില്ലാതെ സജീവ് തേടി നടന്നത് സ്വന്തം ജീവനെ, ഒടുവിൽ ജിമ്മി തിരികെയെത്തി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button