കൊല്ലം: കുണ്ടറയിലെ ബാറില്‍ വച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പര്‍വിന്‍ രാജുവാണ് മരിച്ചത്.
Read Also : 5 പാമ്പും 20 പൂച്ചയും ഉൾപ്പെടെ മുപ്പത്തേഴോളം മൃഗങ്ങൾ അവശനിലയിൽ: കിടപ്പുമുറിയിൽ ചത്ത് അഴുകിയ നിലയിൽ 4 പാമ്പ്
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments