Nattuvartha
- Sep- 2022 -21 September
വീട്ടുജോലിക്ക് എത്തിച്ച പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും ഭാര്യയ്ക്കും എതിരെ കേസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിച്ച ബിഹാര്‍ സ്വദേശിനിയായ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. ജോലി ചെയ്യുന്ന വീട്ടിലുള്ളവരാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിനും ഭാര്യയ്ക്കുമെതിരെ പന്തീരാങ്കാവ് പോലീസ്…
Read More » - 21 September
പന്ത്രണ്ടുകാരനെ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു: പരാതി
പത്തനംതിട്ട: പന്ത്രണ്ടുകാരനെ ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. തിരുവല്ല പുറമറ്റം സ്വദേശിയായ വിദ്യാർത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പതിനഞ്ച് വയസുകാരായ സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ മൂന്ന്…
Read More » - 21 September
മുൻവൈരാഗ്യത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
റാന്നി: മുൻവൈരാഗ്യത്താൽ വടിവാൾകൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസിനെയാണ് (33) റാന്നി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച…
Read More » - 21 September
പത്തനംതിട്ടയിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു
പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. പത്തനംതിട്ട ആറന്മുള നാൽക്കാലിക്കലിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്തിനാണ് വളർത്തു…
Read More » - 21 September
ബൈക്കിൽ ആറു കിലോയിലധികം കഞ്ചാവുമായി പോയ രണ്ടുപേർ അറസ്റ്റിൽ
കൊട്ടാരക്കര: പള്ളിക്കൽ പ്ലാമൂട് ഭാഗത്തുനിന്ന് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ബൈക്കിൽ വന്ന മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ ഷിബു (42), പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ…
Read More » - 21 September
‘ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം’: കെഎസ്ആര്‍ടിസി എംഡി
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിൽ വെച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് എംഡി ബിജു പ്രഭാകര്‍. ഒരിക്കലും നീതീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും…
Read More » - 21 September
മകളുടെ മുൻപിൽ പിതാവിനെ മർദ്ദിച്ച സംഭവം : കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ്
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുൻപിൽ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മർദ്ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 21 September
വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് പോക്സോ കേസില്‍ പിടിയില്‍
കിളികൊല്ലൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റിൽ. മലപ്പുറം വട്ടംകുളം നെല്ലിശ്ശേരി കാങ്കേല വളപ്പില്‍ നിഹാദിനെ (22) യാണ്…
Read More » - 21 September
കൃഷിയിടത്തിൽ കാവലിരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം : അച്ഛനും മകനും പരിക്ക്
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ സിദ്ദിഖിന് വാരിയെല്ലിന് പരുക്കേറ്റു. Read Also : വ്യാജച്ചാരായ…
Read More » - 21 September
‘ന്റെ മോള്‍ക്ക് ചാകാൻ വേണ്ടിയാണോ വീട് വെച്ചേ?’: സർക്കാരിന് ഇനി എന്ത് നടപടിയും എടുക്കാമെന്ന് അഭിരാമിയുടെ അച്ഛൻ
കൊല്ലം: ജപ്തി ബോർഡ് തൂക്കിയത് മകളെ ഏറെ വിഷമത്തിലാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛന് അജികുമാര്‍. ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, ബാങ്കില്‍ പോയി…
Read More » - 21 September
കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കൾ എക്സൈസ് പിടിയിൽ
നന്മണ്ട: കഞ്ചാവ് വിൽക്കുകയായിരുന്ന യുവാക്കൾ പിടിയിൽ. കൂളിപ്പൊയിൽ ആദിൽ (26), പാവണ്ടൂർ സുഫൈദ് (23), എഴുകുളം അർജുൻ (26), നന്മണ്ട 14 ആകാശ് (24) എന്നിവരെയാണ് കഞ്ചാവ്…
Read More » - 21 September
മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
മാരാരിക്കുളം: ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ്…
Read More » - 21 September
ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു : പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍
ഹരിപ്പാട്: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്ബര്‍ഷാ(45), താമരക്കുളം റംസാന് മന്‍സില്‍ സഞ്ജയ് ഖാന്(സജേഖാന്‍-38) എന്നിവരാണ്…
Read More » - 21 September
മര്‍മതൈലം വില്‍ക്കാനെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
കോട്ടയം: മര്‍മതൈലം വില്ക്കാനെന്നപേരില് വീട്ടിലെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹനെ (28)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 September
യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ് : ഗുണ്ടാ നേതാവ് ഉള്‍പ്പെടെ നാലു പേര് പിടിയിൽ
മാന്നാര്‍: യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളുമായ കായംകുളം പത്തിയൂര്‍ എരുവ ജിജിസ് വില്ലയില്‍ ആഷിഖ്(തക്കാളി…
Read More » - 21 September
ആനക്കൊമ്പ് വിൽക്കാൻ ശ്രമം : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കുമളി: ആറു ലക്ഷം രൂപയ്ക്കു വാങ്ങിയ കാട്ടാനക്കൊമ്പ് 12 ലക്ഷം രൂപയ്ക്കു മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിൽ. വള്ളക്കടവ് തിരുവേലിക്കല്‍ ജിതേഷാണ് വനം വകുപ്പിന്റെ പിടിയിലായത്.…
Read More » - 21 September
നാലര കിലോ കഞ്ചാവുമായി വയോധികന് അറസ്റ്റിൽ
പീരുമേട്: 4.5 കിലോ കഞ്ചാവുമായി വയോധികന് പൊലീസ് പിടിയിൽ. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പെരിയസ്വാമി(68)യാണ് പൊലീസ് പിടിയിലായത്. പീരുമേട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ആണ് പിടികൂടിയത്.…
Read More » - 21 September
‘നിയമസഭാ കയ്യാങ്കളിയിൽ ഇടത്നേതാക്കൾ പറഞ്ഞപോലെ കെഎസ്ആർടിസി ജീവനക്കാരും പറഞ്ഞാൽ സർക്കാർ വെട്ടിലാകുമെന്ന് പേടിച്ചിട്ടാവും’
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി. സംഭവത്തിൽ ഉത്തരവാദികൾ ആയവരിൽ സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ഉണ്ടെന്ന് മന്ത്രി.…
Read More » - 21 September
തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്തു : പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ് യുവതി മരിച്ചു
നെടുമങ്ങാട്: തെരുവ് നായയുടെ കടിയേറ്റതിന് പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ…
Read More » - 21 September
പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി : ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം
പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടർന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ…
Read More » - 21 September
ജപ്തി നോട്ടീസ് പതിപ്പിച്ച മനോവിഷമത്തിൽ ജീവനൊടുക്കിയ അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്: ബാങ്കിനെതിരെ വ്യാപക പ്രതിഷേധം
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിന്റെ മനോവിഷമത്തിൽ കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ…
Read More » - 21 September
കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഭർത്താവ് വീട് തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ
കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 21 September
‘ഈ യുദ്ധം ടീം വിനയൻ ജയിച്ചു’: വി.എ. ശ്രീകുമാര്‍
കൊച്ചി: വിനയന്റെ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ തീയറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ചിത്രത്തിൽ, നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.…
Read More » - 20 September
പൊട്ടിപ്പൊളിഞ്ഞ റോഡിൽ വിവാഹ ഫോട്ടോഷൂട്ട്, വൈറൽ
മീപ്രദേശത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ്, ചെളി കെട്ടിക്കിടക്കുകയാണ്.
Read More » - 20 September
തൃശൂരിൽ ഡോക്ടർക്കും മകൾക്കും നേരെ തെരുവുനായ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്നു. വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേർക്കാണ് ഇന്നും തെരുവുനായയുടെ കടിയേറ്റത്. കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയായ…
Read More »