Nattuvartha
- Sep- 2022 -20 September
ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയാതായി ആരോപണം: യുവാവ് അറസ്റ്റിൽ
ഇടുക്കി: ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയയെന്നാരോപിച്ച് അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ്…
Read More » - 20 September
ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു : പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. കേരള ബാങ്ക്…
Read More » - 20 September
ഓട്ടോ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം : രണ്ട് പേര് അറസ്റ്റിൽ
തൃശൂര്‍: ജില്ലയിലെ കല്ലുംപുറത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേര് പൊലീസ് പിടിയിൽ. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍…
Read More » - 20 September
ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : 57-കാരന് 34 വര്‍ഷം കഠിനതടവും പിഴയും
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 57-കാരന് ശിക്ഷ വിധിച്ച് കോടതി. 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ആണ് കോടതി…
Read More » - 20 September
മീറ്റർ റീഡിങിനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ ആക്രമണത്തിൽ പരിക്ക്
മാഹി: മീറ്റർ റീഡിങ് നടത്തുകയായിരുന്ന മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ കടിയേറ്റു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. Read Also : കേരളത്തിലെ കാലാവസ്ഥയില്‍…
Read More » - 20 September
ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് നടന്ന സംഭവത്തിൽ ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജികുമാറിന്റെ മകൾ അഭിരാമിയാണ് (18)…
Read More » - 20 September
വയോധികൻ വീടിനുള്ളിൽ ജീവനൊടുക്കി
അഞ്ചൽ: വയോധികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലയമൺ പുല്ലാഞ്ഞിയോട് ബിജു ഭവനില്‍ പൊന്നപ്പനാണ് (72) മരിച്ചത്. Read Also : കുത്തനെ ഉയർന്ന് ഓയോ…
Read More » - 20 September
വിമാനത്തിൽ എട്ട് സ്വർണ്ണക്കട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോഴിക്കോട് : കരിപ്പൂരിൽ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ഒരു കിലോയോളം തൂക്കമുള്ള എട്ട് സ്വർണ്ണക്കട്ടികളാണ് കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നും വന്ന വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍…
Read More » - 20 September
പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
തൃശൂര്‍: കേച്ചേരിപുഴയില് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചെറാനല്ലൂര്‍ സ്വദേശി ഹസ്നയും അഞ്ച് വയസുള്ള മകനുമാണ് മരിച്ചത്. Read Also : സാമ്പത്തികവും പൊതു സേവനങ്ങളും…
Read More » - 20 September
ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
മലപ്പുറം: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍…
Read More » - 20 September
എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ചു : ഇളയച്ഛനെതിരെ പരാതി
തിരുവനന്തപുരം: എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ചെന്ന് പരാതി. കുട്ടിയുടെ ഇളയച്ഛനാണ് ഭീഷണിപ്പെടുത്തി മദ്യം കുടുപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് സംഭവം. സംഭവത്തിന്റെ…
Read More » - 20 September
‘അങ്ങ് കയറാത്ത വിമാനത്തിൽ എനിക്കും കയറാൻ ഒരു മടി പോലെ..ഞാനും പിന്നെ കയറീട്ടില്ല’: ഇ.പി ജയരാജനെ പരിഹസിച്ച് ഫർസിൻ മജീദ്
തിരുവനന്തപുരം: ഇ.പി ജയരാജൻ കയറാത്ത വിമാനത്തിൽ താനും പിന്നെ കയറിയിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് ഇൻഡിഗോ വിമാനത്തിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ഫർസിൻ…
Read More » - 20 September
യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
കോവളം : പൂങ്കുളം ചാമുണ്ഡേശ്വരി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പൂങ്കുളം വലിയവിള വീട്ടിൽ രവിയുടെയും ശോഭനയുടെയും മകൻ ആർ.സതീഷി(37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച…
Read More » - 20 September
എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ അറസ്റ്റിൽ
ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ പൊലീസ് പിടിയിൽ. പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23), ബാലുശേരി കുപ്പേരി ജിഷ്ണു (22), ബാലുശേരി കുപ്പേരിതാഴെ അതുൽ രാധ്…
Read More » - 20 September
അംഗനവാടി വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു : കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും മുറിവ്
വെള്ളരിക്കുണ്ട്: അംഗനവാടി വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൊന്നക്കാട് ഗവ. എല്‍.പി. സ്കൂളിന് പരിസരത്തുള്ള ചെരുമ്പക്കോട് അംഗനവാടിയിലെ നാലുവയസ്സുകാരി ജ്ഞാനേശ്വരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും…
Read More » - 20 September
വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റു: ചികിത്സയിലായിരുന്ന സ്കൂള്‍ പാചകത്തൊഴിലാളി മരിച്ചു
ശ്രീകൃഷ്ണപുരം: വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. ശനിയാഴ്ച…
Read More » - 20 September
ഭാരത് ജോഡോ യാത്ര: ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും
ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്ര 90 കിലോമീറ്ററിലൂടെയാണ്. ജില്ലയിലെ…
Read More » - 20 September
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ
കോയിപ്രം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്റ് ഏജന്‍സിയെ കബളിപ്പിച്ച് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ വെള്ളാട് കുട്ടിക്കുന്നുമ്മേല്‍ വീട്ടില്‍…
Read More » - 20 September
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക് പരിക്ക്
വര്‍ക്കല: ഇടവ ഓടയം ഭാഗത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാനസ് ബസിന്റെ ഡ്രൈവര്‍ പനയറ വി.എസ് ലാന്റില്‍ അരുണ്‍ (30), കണ്ടക്ടര്‍…
Read More » - 20 September
കഞ്ചാവ് വിതരണം : വാഹനപരിശോധനയ്ക്കിടെ ഒരാള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് കഞ്ചാവുമായി ഒരാള്‍ അറസ്റ്റിൽ. പനങ്ങാട് മണവയല്‍ ബൈജു ആണ് അറസ്റ്റിലായത്. ബാലുശേരിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. Read Also :…
Read More » - 20 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു : നാല് പേർ പിടിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ…
Read More » - 19 September
ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച് തകര്‍ത്തു : പിന്നാലെ മകൻ ജീവനൊടുക്കി
കാസര്‍ഗോഡ്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകര്‍ത്ത മകന് ജീവനൊടുക്കി. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന് സുജിത്ത്(19) ആണ്…
Read More » - 19 September
എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റിൽ
മാഹി: പന്തക്കലില്‍ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. പള്ളൂര്‍ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദി (27)നെയും തലശ്ശേരി ജൂബിലി റോഡിലെ എം.അല്‍ത്താഫിനെ (41) യുമാണ് പിടികൂടിയത്. മാഹി…
Read More » - 19 September
ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് അധ്യാപിക മരിച്ചു
വടശ്ശേരിക്കര (പത്തനംതിട്ട): മൈലപ്ര നഴ്സറി സ്കൂളിലെ അധ്യാപിക ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. വടശ്ശേരിക്കര കരിപ്പോൺ പുത്തൻവീട്ടിൽ സാറാമ്മ തോമസ് (മിനി 47) ആണ് മരിച്ചത്. Read…
Read More » - 19 September
കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം : മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ…
Read More »