ThrissurNattuvarthaLatest NewsKeralaNews

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി കാൽനടയാത്രക്കാരൻ മരിച്ചു

തൃശ്ശൂർ പൂങ്കുന്നത്ത് ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്

തൃശ്ശൂർ: കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു. തൃശ്ശൂർ പൂങ്കുന്നത്ത് ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് അപകടം ഉണ്ടായത്.

Read Also : ദിവസവും പതിനായിരം രൂപ പിഴ, തളർത്താൻ ശ്രമം: സർക്കാർ തന്നെ വേട്ടയാടുന്നുവെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്

തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : വീട്ടിൽ പെയിന്റിങ് ജോലിക്കെത്തിയ യുവാക്കൾ 10 വയസുകാരനെ പീഡിപ്പിച്ചു: പ്രതികൾക്ക് കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button