പൂവാർ: പത്തു വയസുകാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളം വീട്ടിൽ സജി(28)യാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്: വ്യാജ ഐഡി കാര്‍ഡ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Also : എല്ലാവരുടെയും മുന്നിലിട്ട് അയാൾ തല്ലി, ഇതിനു കാരണം സൂപ്പർ താരത്തിന്റെ പക!! നടിയുടെ വെളിപ്പെടുത്തൽ
Post Your Comments