KasargodLatest NewsKeralaNattuvarthaNews

മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​ത്തു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: മധ്യവയസ്‌കന്‍ പിടിയിൽ

നീ​ര്‍ച്ചാ​ല്‍ പെ​ര്‍ഡാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ(53)​യാ​ണ് അറസ്റ്റ് ചെയ്തത്

കു​മ്പ​ള: കു​മ്പ​ള​യി​ല്‍ മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​ത്തു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. നീ​ര്‍ച്ചാ​ല്‍ പെ​ര്‍ഡാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ(53)​യാ​ണ് അറസ്റ്റ് ചെയ്തത്. കു​മ്പ​ള സി.​ഐ അ​നൂ​പ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇത് രണ്ടുപേർ തമ്മിലുള്ള പ്രശ്നം മാത്രം, കേരള സ്റ്റോറിയല്ല: വർഗ്ഗീയ കലാപമാക്കി മാറ്റരുതെന്ന് അതുല്യ അശോകൻ

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. മാ​താ​വ് മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ നേ​ര​ത്ത് പെ​ണ്‍കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി ലി​ഫ്റ്റ് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​രു​ന്നു വാ​ങ്ങിയ ശേഷം കുട്ടിയെ തി​ര​ഞ്ഞെ​ത്തി​യ മാ​താ​വി​നോ​ട്, കു​ട്ടി സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു.

Read Also : കുറുനരിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്, കുറുനരിയെ തെരുവുനായകള്‍ കടിച്ചുകൊന്നു: പേവിഷബാധ, ജാഗ്രതാനിർദേശം

തുടർന്ന്, കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button