KollamLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വി​ക​ലാം​ഗ​യായ പെൺകുട്ടിയെ പീഡിപ്പിച്ചു: 63കാരന് 10 വർഷം തടവും പിഴയും

പാ​വു​മ്പ തെ​ക്ക് ചാ​ങ്ങേ​ത്ത് കി​ഴ​ക്ക​തി​ൽ കാ​ർ​ത്തി​കേ​യ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

ക​രു​നാ​ഗ​പ്പ​ള്ളി: വി​ക​ലാം​ഗ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​തു​മാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 63കാ​ര​ന്​ പ​ത്തു​വ​ർ​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. പാ​വു​മ്പ തെ​ക്ക് ചാ​ങ്ങേ​ത്ത് കി​ഴ​ക്ക​തി​ൽ കാ​ർ​ത്തി​കേ​യ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്.

Read Also : മഹാരാജാവിൻ്റെ എഴുന്നള്ളത്ത് പ്രമാണിച്ച് എല്ലാവരും ‘പിണുദീപം’ തെളിയിക്കണമെന്ന് ഉത്തരവ്: പരിഹസിച്ച് സന്ദീപ് വാചസ്പതി

മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യാ​ണ് കേ​സ്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു.

Read Also : ശബരിമലയ്ക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണം, 4 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ് കു​മാ​റാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രേം​ച​ന്ദ്ര​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button