ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ ഉപദ്രവിക്കാൻ ശ്രമം: യുവാവ് പിടിയിൽ

വി​ള​പ്പി​ൽ കാ​വും​പു​റം കൊ​ല്ല​കോ​ണം പെ​രു​വി​ൽ​കോ​ണം സ്‌​നേ​ഹാ​ല​യം വീ​ട്ടി​ൽ നി​ന്നും നൂ​ലി​യോ​ട് ശ്രീ​ല​യംവീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബി​ജു എ​ന്ന വി​ജു(44)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വി​ള​പ്പി​ൽ കാ​വും​പു​റം കൊ​ല്ല​കോ​ണം പെ​രു​വി​ൽ​കോ​ണം സ്‌​നേ​ഹാ​ല​യം വീ​ട്ടി​ൽ നി​ന്നും നൂ​ലി​യോ​ട് ശ്രീ​ല​യംവീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബി​ജു എ​ന്ന വി​ജു(44)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വി​ള​പ്പി​ൽ​ശാ​ല പൊലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : അര്‍ഷാദിനെ കൊന്നത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ച ശേഷം, പിന്നില്‍ ലഹരി സംഘത്തിന്റെ പക: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന​വം​ബ​ർ 21-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​പേ​യാ​ടു നി​ന്നും വെ​ള്ള​നാ​ട്ടേ​യ്ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി ഫു​ട്‌​ബോ​ർ​ഡി​ന് സ​മീ​പ​മു​ള്ള പ്ലാ​റ്റ​ഫോ​മി​ൽ നി​ന്ന് യാ​ത്ര ചെ​യ്തി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യേ​യും സു​ഹൃത്തി​നേ​യും ഉപദ്രവിക്കാൻ ശ്രമിക്കുക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ സം​ഭ​വം അ​റി​ഞ്ഞ് ബ​ഹ​ളംവ​ച്ച​തോ​ടെ വി​ജു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

Read Also : നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികള്‍, അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു: മുഖ്യമന്ത്രി

വിവരം അ​റി​ഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പി​ടി​കൂടുകയാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button