Nattuvartha
- Oct- 2022 -5 October
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്…
Read More » - 5 October
പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ലഭിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര…
Read More » - 5 October
തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. Read Also : ബിജെപി സർക്കാർ വികസന…
Read More » - 5 October
മദ്യലഹരിയിൽ എഎസ്ഐയെ ആക്രമിച്ചു : പ്രതി കസ്റ്റഡിയിൽ
തൃശൂര്‍: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. കൊടുങ്ങല്ലൂരിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ…
Read More » - 5 October
തൃശൂരിൽ സൈക്കിൾ കടയിൽ അഗ്നിബാധ : ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു
തൃശൂര്‍: തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ…
Read More » - 5 October
കുളിക്കാനായി കുളത്തിലിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ ഏഴാം…
Read More » - 5 October
കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: ആന്ധ്രയില്‍ നിന്നെത്തിച്ച രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസിന്റെ ഡാന്‍സാഫ് സംഘം…
Read More » - 5 October
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുകാരനെ കാണാതായി : പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത് റബ്ബര്‍ തോട്ടത്തില്‍
പത്തനംതിട്ട : പത്തനംതിട്ട വയ്യാറ്റുപുഴയിൽ നിന്നും കാണാതായ മൂന്നു വയസ്സുകാരനെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്മിയനെയാണ് കാണാതായത്. Read Also :…
Read More » - 5 October
റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ച് തെറുപ്പിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെറുപ്പിച്ച് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി മരിച്ചു. വീട്ട്…
Read More » - 5 October
റബര്‍ തോട്ടത്തില്‍ യുവാവ് ജീവനൊടുക്കിയ നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
തിരുവനന്തപുരം: റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിന്…
Read More » - 5 October
പുലർച്ചെ നടക്കാനിറങ്ങിയ വയോധിക റോഡിൽ മരിച്ച നിലയിൽ
തൃശൂർ: പുലർച്ചെ നടക്കാനിറങ്ങിയ വയോധികയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോർ നീലങ്കാവിൽ ജോസിന്റെ ഭാര്യ എൽസിയെ (74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 5 October
ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്ത് കവർച്ച : 22 വയസുകാരിയടക്കം രണ്ട് പേര് അറസ്റ്റിൽ
കോട്ടയം: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ 22 വയസുകാരിയടക്കം രണ്ട് പേര് പൊലീസ് പിടിയില്‍. കായംകുളം സ്വദേശി അന്‍വര്‍ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം…
Read More » - 5 October
ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച് ഭീഷണി മുഴക്കിയത്.…
Read More » - 5 October
ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാവ് : സംഭവം കൽപ്പറ്റയിൽ
വയനാട്: ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഭീഷണി മുഴക്കുന്നത്. കല്‍പ്പറ്റയിലെ ലോഡ്ജിൽ ആണ് സംഭവം. ഒന്നാം സമ്മാനമടിച്ച ലോട്ടറി…
Read More » - 5 October
പുല്ലു വെട്ടുന്നതിനിടെ കടന്നല് കുത്തേറ്റ് തൊഴിലാളി മരിച്ചു : കടന്നല് ഇളകിയത് കല്ല് തെറിച്ച്
പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് മരിച്ചത്. Read Also : മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി…
Read More » - 5 October
മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്ക്ക് തിമിരം : കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ്
ഇടുക്കി: മൂന്നാര്‍ നയമക്കാട് ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്ക്ക് തിമിരമെന്ന് വനംവകുപ്പ്. കടുവയുടെ ഇടത് കണ്ണില്‍ തിമിരം ബാധിച്ചതിനാല്‍ കാഴ്ച ശക്തി കുറവുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍…
Read More » - 5 October
പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സിപിഒ ഷിഹാബ് വി.പിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പൊലീസിനെ നാണം…
Read More » - 5 October
നിരോധിത പുകയില ഉല്പന്നങ്ങളുമായി വയോധിക പിടിയിൽ
പഴയന്നൂര്‍: നിരോധിച്ച 12 കിലോ പുകയില ഉല്പന്നങ്ങളുമായി വയോധിക എക്സൈസ് സംഘത്തിന്റെ പിടിയില്‍. മായന്നൂര്‍ കാവ് സ്വദേശിനി അംബുജാക്ഷിയാണ് (75) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. Read Also…
Read More » - 5 October
എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
ആലുവ: നഗരത്തില്‍ എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മാള അന്നമനട അറയ്ക്കല്‍ വീട്ടില്‍ ഷിനാസിനെയാണ് (36) പൊലീസ് പിടികൂടിയത്. ആലുവ പൊലീസ് ആണ് പ്രതിയെ…
Read More » - 5 October
രാത്രി കടയടച്ച് പോകുംവഴി തെരുവുനായ ബൈക്കിലിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. Read Also : പഴം ഇറക്കുമതിയുടെ മറവില്‍…
Read More » - 5 October
ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ…
Read More » - 5 October
സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര് താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകന് അഫ് ലഹ് (26) ആണ് മരിച്ചത്. കോഴിക്കോട് കോംട്രസ്റ്റ്…
Read More » - 5 October
‘ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു’: പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട്’ സന്തോഷ് വർക്കി
കൊച്ചി: മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. ഇപ്പോൾ തന്റെ…
Read More » - 5 October
‘സെക്സ് എജ്യുക്കേഷന്‍ വീടുകളില്‍ നല്‍കണം’: മകന് തന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ടെന്ന് ജയസൂര്യ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയസൂര്യ. സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഒരു അഭിമുഖത്തിൽ സെക്സ് എജ്യുക്കേഷനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ…
Read More » - 5 October
എത്ര നേരം വേണമെങ്കിലും മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കാം: സഞ്ജു ശിവരാം
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് സഞ്ജു ശിവരാം. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജു, ‘റോഷാക്ക്’ ചിത്രത്തില്‍ സൂപ്പർ താരം മമ്മൂട്ടിയ്ക്കൊപ്പം ഒരു…
Read More »