Nattuvartha
- Oct- 2022 -6 October
അപകട കാരണം കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്കിട്ടത്: ന്യായീകരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ
തൃശൂർ: വടക്കഞ്ചേരിയിൽ ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിൽ ന്യായീകരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടത് കാരണമാണ് പു റകിൽ…
Read More » - 6 October
കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. കല്ലേലിഭാഗം സ്വദേശികളായ അനന്തു, അഹിനാസ്, ശൂരനാട് സ്വദേശി പ്രവീണ്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും…
Read More » - 6 October
കൊറിയർ വഴി എം.ഡി.എം.എ കടത്താൻ ശ്രമിച്ച കേസ് : രണ്ട് പേർ കൂടി അറസ്റ്റിൽ
അങ്കമാലി: അങ്കമാലിയിലും കുട്ടമശേരിയിലും കൊറിയർ സ്ഥാപനം വഴി ലഹരി വസ്തുവായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിൽ. ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത്…
Read More » - 6 October
യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ
കൊച്ചി: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചനെ (35)യാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി ഇ…
Read More » - 6 October
ഹാഷിഷുമായി യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവ് പിടിയിൽ. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28)വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയും…
Read More » - 6 October
‘ബസ് അമിത വേഗതയിലാണെന്ന് രണ്ട് തവണ ഉടമയുടെ ഫോണിലേക്ക് സന്ദേശമെത്തി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി’
Twice the message was sent to the owner's phone that the bus was speeding too much: said that strict action…
Read More » - 6 October
പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കീഴടങ്ങി
ഇടുക്കി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിന് മുന്നിൽ കീഴടങ്ങി. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ…
Read More » - 6 October
സ്വകാര്യബസിൽ പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച സംഭവം : യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: സ്വകാര്യബസിൽ പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ്…
Read More » - 6 October
വടക്കഞ്ചേരി വാഹനാപകടം: ഇമ്മാനുവൽ ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിനു തൊട്ടു മുന്‍പെന്ന് സഹപാഠി
വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച മാർ ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ് ടു വിദ്യാർഥി ഇമ്മാനുവൽ, ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിന് തൊട്ടു മുൻപ്. കൂട്ടുകാർക്കൊപ്പം ബസിന്റെ…
Read More » - 6 October
കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞ് അപകടം : കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്ക്
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ…
Read More » - 6 October
ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം
കൊല്ലം: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ബിയർ എടുത്ത് കഴിച്ച പെൺകുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ…
Read More » - 6 October
രണ്ട് കിലോ കഞ്ചാവുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻതുള്ളിൽ വീട്ടിൽ രൂപേഷ്…
Read More » - 6 October
സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം: വേഗപ്പൂട്ട് കർശനമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മോട്ടോർ വാഹനങ്ങളിൽ വേഗപ്പൂട്ട് കർശനമാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തിൽ കുട്ടികളുടെ ജീവൻ നഷ്ടമായത് അതീവ ദുഃഖകരമാണെന്നും വലിയ വാഹനങ്ങളുടെ ഓവർ ടേക്കിംഗ് നിരോധിക്കാൻ തടസമെന്താണെന്നും…
Read More » - 6 October
എൻഐടി ക്വാർട്ടേഴ്സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി അപകടമല്ല : കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പൊലീസ്
കോഴിക്കോട്: എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചത് അപകടമല്ലെന്ന് പൊലീസ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.…
Read More » - 6 October
അയല്‍വാസിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് യുവതികള്‍ പൊലീസ് പിടിയിൽ
തൃശൂര്‍: വടൂക്കര എസ്എന്‍ നഗറില്‍ അയല്‍വാസിയായ റിട്ടയേര്‍ഡ് ടീച്ചര്‍ റഹ്മത്തിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നും എടിഎം കാര്‍ഡും പിന് നമ്പര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ച് രണ്ട്…
Read More » - 6 October
എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുക്കം എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ ടെക്നീഷ്യനും കൊല്ലം സ്വദേശിയുമായ അജയകുമാർ (56), ഭാര്യ ലിനി (50)…
Read More » - 6 October
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമം : എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കണ്ണൂര്‍: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മാതാപിതാക്കളെയും കൊല്ലാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി പി.കെ.മധു (42) വിനെയാണ് അറസ്റ്റ്…
Read More » - 6 October
റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു : അപകടം ഭർത്താവിന്റെ കൺമുന്നിൽ
കോട്ടയം: സംക്രാന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. നീലിമംഗലം സ്വദേശിയായ ജൈന (37)യാണ് മരിച്ചത്. ഭർത്താവിന്റെ കൺമുന്നിൽ വെച്ചാണ് അപകടം നടന്നത്…
Read More » - 6 October
പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഹക്കീമിനെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട്…
Read More » - 5 October
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്…
Read More » - 5 October
പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ലഭിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര…
Read More » - 5 October
തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. Read Also : ബിജെപി സർക്കാർ വികസന…
Read More » - 5 October
മദ്യലഹരിയിൽ എഎസ്ഐയെ ആക്രമിച്ചു : പ്രതി കസ്റ്റഡിയിൽ
തൃശൂര്‍: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. കൊടുങ്ങല്ലൂരിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ…
Read More » - 5 October
തൃശൂരിൽ സൈക്കിൾ കടയിൽ അഗ്നിബാധ : ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു
തൃശൂര്‍: തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ…
Read More » - 5 October
കുളിക്കാനായി കുളത്തിലിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ ഏഴാം…
Read More »