ThrissurLatest NewsKeralaNattuvarthaNews

നിരോധിത പു​ക​യി​ല ഉല്‍പ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക പിടിയിൽ

മാ​യ​ന്നൂ​ര്‍ കാ​വ് സ്വദേശിനി അം​ബു​ജാ​ക്ഷി​യാ​ണ് (75) എ​ക്സൈ​സ് സംഘത്തിന്റെ പിടിയിലായത്

പ​ഴ​യ​ന്നൂ​ര്‍: നി​രോ​ധി​ച്ച 12 കി​ലോ പു​ക​യി​ല ഉ​ല്‍പന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക എ​ക്സൈ​സ് സംഘത്തിന്റെ പിടിയില്‍. മാ​യ​ന്നൂ​ര്‍ കാ​വ് സ്വദേശിനി അം​ബു​ജാ​ക്ഷി​യാ​ണ് (75) എ​ക്സൈ​സ് സംഘത്തിന്റെ പിടിയിലായത്.

Read Also : ചാരായ നിര്‍മാണം നടത്തിയ യുവാവ്​ പിടിയില്‍: 210 ലി​റ്റ​ര്‍ കോ​ട​യും, ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടു​ത്തു

ഇ​വ​ര്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നിന്നുമാണ് പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പിടികൂടിയത്. ര​ഹ​സ്യ വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാ​യ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ഴ​യ​ന്നൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ. ​സ​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക പി​ടി​യി​ലാ​യ​ത്.

Read Also : സൈനികര്‍ക്കൊപ്പം ആയുധ പൂജ ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്നാഥ് സിംഗ്

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button