Nattuvartha
- Nov- 2022 -10 November
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം : രണ്ട് തടവുകാർക്ക് പരിക്കേറ്റു
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.…
Read More » - 10 November
തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നാളെ (നവംബര്‍ 11) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.…
Read More » - 10 November
മൂന്നാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ
മൂന്നാര്‍: ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആന്റണി (26) ആണ് അറസ്റ്റിലായത്. ദേവികുളം പൊലീസ് ആണ് യുവാവിനെ അറസ്റ്റു ചെയതത്.…
Read More » - 10 November
പശുവിനെ കെട്ടാൻ പോയ വയോധികന് കടന്നലിന്റെ കുത്തേറ്റ് ദാരുണാന്ത്യം : മൂന്നു പേർക്ക് പരിക്ക്
പാപ്പിനിശേരി: കല്യാശ്ശേരിയിൽ കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ (79) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെ ആണ്…
Read More » - 10 November
പട്ടാപ്പകൽ ബൈക്കിലെത്തി മോഷണം : സ്വർണമാല നഷ്ടപ്പെട്ടത് രണ്ടുപേർക്ക്
തൃപ്പൂണിത്തുറ: പട്ടാപ്പകൽ ബൈക്കിലെത്തിയവർ രണ്ടുപേരുടെ സ്വർണമാല കവർന്നു. പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വത്സ പൗലോസിന്റെ രണ്ടുപവൻ മാലയും ക്ഷേത്രത്തിൽ പോയി വരുകയായിരുന്ന രമ ജയകൃഷ്ണന്റെ മൂന്നുപവൻ മാലയുമാണ്…
Read More » - 10 November
ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പത്തനംതിട്ട: ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വിജയനാണ് (53) പൊലീസ് പിടിയിലായത്.…
Read More » - 10 November
ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : ബേക്കറി ഉടമ അറസ്റ്റിൽ
കൊട്ടാരക്കര: വയ്ക്കലിൽ ബേക്കറി സ്ഥാപനത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്റ്റിൽ. വാളകം മേൽകുളങ്ങരയിൽ ജസീന മൻസിലിൽ അബൂബക്കർ (44) ആണ് പിടിയിലായത്. കൊട്ടാരക്കര…
Read More » - 10 November
ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
പെരുമ്പാവൂര്‍: മാരക ലഹരിമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. തണ്ടേക്കാട് എം.എച്ച് കവലയില്‍ കിഴക്കന്‍ വീട്ടില്‍ നിഷാദിനെയാണ് (25) അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. അഞ്ച്…
Read More » - 10 November
കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ റിക്കവറി വാഹനവും കൂട്ടിയിടിച്ചു
മൂലമറ്റം: കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ റിക്കവറി വാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ തുമ്പിച്ചിക്കു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം.…
Read More » - 10 November
ഹോമിയോ ഡോക്ടർക്ക് പെട്ടെന്ന് സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് പണം തട്ടി : ഒരാൾ പിടിയിൽ
അമ്പലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വണ്ടാനം മാടവനത്തോപ്പിൽ മുഹമ്മദ് ബഷീറിനെയാണ് അമ്പലപ്പുഴ…
Read More » - 10 November
കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: പന്തളം തോന്നല്ലൂരിൽ നിന്നും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായി. ദക്ഷിണ ദിനാച്പൂർ ജില്ലയിൽ ബാരഗ് ഗ്രാം ഖൻചാപൂർ സക്കീർ മുഹമ്മദാണ് (33) അറസ്റ്റിലായത്. പന്തളം…
Read More » - 10 November
കാപ്പ നിയമം ലംഘിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയ സഞ്ചലന നിയന്ത്രണം ലംഘിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോളേയത്തോട് വയലിൽ തോപ്പ് പുത്തൻ വീട്ടിൽ അരുണ്‍ദാസ്(30)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
കോളേജിലെ പാർട്ടിയിൽ പങ്കെടുത്ത് ബിരിയാണി കഴിച്ച വിദ്യാർത്ഥിനി ആശുപത്രിയിൽ
ചാത്തന്നൂർ: കോളേജിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് ബിരിയാണി കഴിച്ച വിദ്യാർത്ഥിനിയെ ഛർദിയെ തുടർന്ന് ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദ്യാർത്ഥിനിയെ…
Read More » - 10 November
പെൻഷനേഴ്സ് യൂണിയൻ നേതാവ് ജില്ലാ കൗൺസിലിനിടെ കുഴഞ്ഞുവീണ് മരിച്ചു
നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതാവിന് ജില്ലാ കൗൺസിലിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. കുളപ്പട ഇളിപ്പറക്കോണം ജയശ്രീ ഭവനിൽ കെ. കൃഷ്ണപിള്ള (67) ആണ് മരിച്ചത്.…
Read More » - 10 November
വീട്ടമ്മയെ കബളിപ്പിച്ചു സ്വർണം തട്ടിയെടുത്തു : രണ്ട് സ്ത്രീകൾ പിടിയിൽ
ഏറ്റുമാനൂർ: വീട്ടമ്മയെ കബളിപ്പിച്ച സ്വർണം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (35), കൊല്ലം കലയപുരം കളക്കട ചാരുവീണ പുത്തൻവീട്ടിൽ…
Read More » - 10 November
യുവാക്കളെ ആക്രമിച്ച സംഭവം : ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ
തൃക്കൊടിത്താനം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി അറസ്റ്റിൽ. പായിപ്പാട് നാലുകോടി മാന്താനം മറ്റക്കാട്ട് പറമ്പിൽ എസ്. ഷൈജു (21)വിനെയാണ് പൊലീസ് പിടികൂടിയത്. തൃക്കൊടിത്താനം…
Read More » - 10 November
ഓട്ടിസം ബാധിച്ച 12കാരന് മദ്യലഹരിയിൽ ക്രൂരമർദ്ദനം : ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു
മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമർദ്ദനത്തിനിരയാക്കി. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. മകനെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മദ്യപിച്ചെത്തിയ…
Read More » - 10 November
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
മലപ്പുറം: നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15)…
Read More » - 9 November
നിർമാണത്തിലുള്ള ഓഡിറ്റോറിയം തകർന്നു വീണു : നാലു പേർക്ക് പരിക്ക്
തിരുവനന്തപുരം: നിർമാണത്തിലുള്ള ഓഡിറ്റോറിയം തകർന്നു വീണ് നാലു പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയാണ് തകർന്നു വീണത്. Read Also : മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ…
Read More » - 9 November
കാണാതായ വിദ്യാർത്ഥി തോട്ടിൽ മരിച്ച നിലയിൽ
ഇടുക്കി: പാറത്തോട് ഇരുമലകപ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബർട്ട് ബിനോയി (12) ആണ്…
Read More » - 9 November
ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക് : കൈവിരൽ കടിച്ചെടുത്തു
തിരുവനന്തപുരം: കല്ലറയിൽ ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ…
Read More » - 9 November
അമിതവേഗതയിലെത്തിയ മിനിലോറി സ്കൂട്ടിയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പേരാവൂർ: പേരാവൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്. മുരിങ്ങോടി മനോജ്റോഡിനു സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിലാണ് യുവതി…
Read More » - 9 November
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട : രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട. 9.6 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പൊലീസ് പിടിയിലായി. Read Also : സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം,…
Read More » - 9 November
വിനോദ യാത്രയ്ക്കെത്തിയ തമിഴ്നാട് സ്വദേശി ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു
തൃശൂർ: ചാലക്കുടി പുഴയിൽ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ സംഘത്തിലെ തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശി മുഹമ്മദ് ബാസില്‍ (21) ആണ് മരിച്ചത്. Read…
Read More » - 9 November
ലഹരിസംഘത്തില്‍ നിന്നും അകന്നതിന് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി : അഞ്ച് പ്രതികൾ അറസ്റ്റിൽ
കൊച്ചി: ലഹരിസംഘത്തില്‍ നിന്നും അകന്നതിന്റെ വൈരാഗ്യത്തിൽ എറണാകുളത്ത് പതിനെട്ട് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കൊച്ചി സ്വദേശി ആന്റണി ജോസഫ്, കാട്ടാക്കട സ്വദേശി…
Read More »