Nattuvartha
- Nov- 2022 -11 November
ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് പിണറായി വിജയനും സിപിഎമ്മും മനസിലാക്കണം: പ്രകാശ് ജാവദേക്കര്‍
തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി. സംസ്ഥാന സർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി…
Read More » - 11 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ബോക്സിങ് പരിശീലകൻ അറസ്റ്റിൽ
ചെങ്ങമനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ബോക്സിങ് പരിശീലകൻ പൊലീസ് പിടിയിൽ. തൃശൂർ വടമ കൂനംപറമ്പ് ചേര്യക്കരവീട്ടിൽ ജിയോയെയാണ് (34) ചെങ്ങമനാട് പൊലീസ് പിടികൂടിയത്. Read Also…
Read More » - 11 November
സ്കൂൾ വിദ്യാർത്ഥിനിയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം : യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി ഹരികൃഷ്ണനെ (20) യാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More » - 11 November
സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ് വഴി പ്രചരിപ്പിച്ചു : യുവാവ് പിടിയിൽ
നിലമ്പൂർ: ചന്തക്കുന്നിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ ആളുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാട്സ്ആപ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പോത്തുകല്ല് പാതാര്‍ സ്വദേശി മോയിക്കല്‍ മഷൂദിനെയാണ്…
Read More » - 11 November
വയോധികയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ യുവാവിനെ വധിക്കാന്‍ ശ്രമം : രണ്ട് പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: പോരുവഴി വടക്കേ മുറിയില്‍ വീട്ടമ്മയായ വയോധികയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. വടക്കേമുറി മുകേഷ് ഭവനത്തില്‍ മുകേഷ്, അനിതാ ഭവനില്‍…
Read More » - 11 November
10 ലക്ഷത്തിന്റെ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പാറശാല: അന്യ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ബസ് മാര്‍ഗം കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആറ്റിങ്ങല്‍ ആലംക്കോട് വഞ്ചിയൂര്‍ പുല്ലുത്തോട്ടം ദേശസേവിനി ഗ്രന്ഥശാലക്കു സമീപം…
Read More » - 11 November
നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിനു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചു:മൂന്നു പേർക്ക് പരിക്ക്
ബാലരാമപുരം: നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിനു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. Read…
Read More » - 11 November
പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്ന് ഒമ്പതു വയസുകാരിയുൾപ്പെടെ നാലുപേർക്ക് പരിക്ക് : സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോർന്ന് പെൺകുട്ടിയുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. കരുമാടി അജോഷ് ഭവനിൽ ആൻ്റണി (50), ഭാര്യ സീന (45)…
Read More » - 11 November
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ബസുകളുടെ മത്സരയോട്ടം : യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്, നടപടി
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റോഡിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ…
Read More » - 11 November
സഹോദരനെ കൊലപ്പെടുത്താൻ ശ്രമം : അനുജൻ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: മധ്യവയസ്കനായ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ലക്ഷംവീട് കോളനി പുത്തൻപുരയ്ക്കൽ ബോവച്ചനെ (45)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ്…
Read More » - 11 November
ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് പൊലീസ് പിടിയിൽ
ചിങ്ങവനം: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പനച്ചിക്കാട് പാക്കിൽ കാരമൂട് ഭാഗത്ത് ചിത്തിര രാജ്മോഹൻ നായരെ (58) യാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ്…
Read More » - 11 November
ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി : കൃഷിവകുപ്പ് ഉദ്യോഗസ്ഥന് നടുറോഡില്‍ മർദ്ദനം, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയതിന് യാത്രക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. Read Also : കര്‍ണാടകയിലെ…
Read More » - 11 November
സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
ഏറ്റുമാനൂർ: സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 കുട്ടികളെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 29 പേരെ ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിലും…
Read More » - 11 November
ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്ത് ഒളിവില്‍ പോയി : യുവാവ് 11 മാസത്തിന് ശേഷം പിടിയിൽ
ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെയാണ്…
Read More » - 11 November
ഇടപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു : കാർ പൂർണമായും കത്തി നശിച്ചു
ഇടപ്പള്ളി: കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. എറണാകുളം ഇടപ്പള്ളി ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. Read Also : ചാച്ചാജിക്ക് ഏറെ പ്രിയപ്പെട്ട പനിനീര് പുഷ്പം……
Read More » - 11 November
- 11 November
27ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ…
Read More » - 10 November
ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽ പരിഗണിക്കാനാകില്ല: കേന്ദ്രം
ഡൽഹി: ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽപ്പെട്ടവരായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദളിതരെ പട്ടികജാതി…
Read More » - 10 November
എണ്ണാമെങ്കിൽ എണ്ണിക്കോ.., ഗവിയിൽ കാട്ടു പോത്തുകളുടെ ഘോഷയാത്ര: അപൂർവ്വ ദൃശ്യം
ഗവി: വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. ഗവിയിലെ വനത്തിലൂടെയുള്ള യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ യാത്രയ്ക്കിടയിലാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരു കാഴ്ച കാണാൻ…
Read More » - 10 November
കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കനക്കുന്നതിനിടെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സംസ്ഥാന സര്‍ക്കാര്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന്…
Read More » - 10 November
കമലേശ്വരത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രമണം: സ്കൂളിന് മുന്പില് വെച്ച് വെട്ടി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ സ്കൂളിന് മുന്പില് വെച്ച് ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ചു. അഫ്സലെന്ന യുവാവിനെ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. Read Also : സ്കോഡ: ഇന്ത്യൻ വിപണിയിൽ…
Read More » - 10 November
ഇടുക്കിയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ ചാലാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന്, ഇവിടുത്തെ ഫാമിന്റെ ഒരു കിലോമീറ്റർ…
Read More » - 10 November
കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ജിനീയർ വിജിലൻസ് പിടിയിൽ
കൊല്ലം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ജോണി ജെ.ബോസ്കോയാണ് വിജിലൻസ് പിടിയിലായത്. Read Also :…
Read More » - 10 November
അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായി: കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പോലീസിനായില്ലെന്ന് സിപിഎം
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കെടുത്ത് വിരട്ടിയെന്ന ഗവർണറുടെ ആക്ഷേപത്തിനെതിരെ പ്രതികരണവുമായി സിപിഎം. അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായിയെന്ന് സിപിഎം സ്ഥാന സെക്രട്ടറി…
Read More » - 10 November
ബാറിനുള്ളിൽ സംഘര്‍ഷം : ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന് (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍…
Read More »