KollamKeralaNattuvarthaLatest NewsNews

ഓ​ട്ടോറി​ക്ഷ​ക്കു​ള്ളി​ൽ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

പു​നൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാണ് മരിച്ചത്

കു​ണ്ട​റ: ഓ​ട്ടോറി​ക്ഷ​ക്കു​ള്ളി​ൽ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​നൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാണ് മരിച്ചത്.

Read Also : അ​ന​ധി​കൃ​ത​ മ​ദ്യം ക​ച്ച​വ​ടം:വ​യോ​ധി​കൻ​ അ​റ​സ്റ്റി​ൽ,ഉദ്യോ​ഗസ്ഥർക്ക് നേ​രെ ആ​സി​ഡൊ​ഴി​ച്ച് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മം

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്, ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗമനം. രാ​ത്രി വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

Read Also : യുവാവിനെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കു​ണ്ട​റ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button