KottayamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം: യു​വാ​വ് പിടിയിൽ

കു​റ​വി​ല​ങ്ങാ​ട് മോ​നി​പ്പ​ള്ളി പൂ​വ​ത്തി​ങ്ക​ല്‍ നെ​ല്ലി​ക്കാ​ത്തൊ​ട്ടി​യി​ല്‍ എ​ബി​ന്‍ വ​ര്‍​ഗീ​സി (24)നെ​യാ​ണ് പാ​ലാ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കു​റ​വി​ല​ങ്ങാ​ട്: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യുവാവ് അ​റ​സ്റ്റിൽ. കു​റ​വി​ല​ങ്ങാ​ട് മോ​നി​പ്പ​ള്ളി പൂ​വ​ത്തി​ങ്ക​ല്‍ നെ​ല്ലി​ക്കാ​ത്തൊ​ട്ടി​യി​ല്‍ എ​ബി​ന്‍ വ​ര്‍​ഗീ​സി (24)നെ​യാ​ണ് പാ​ലാ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ഇ​തി​നെ എ​തി​ര്‍​ത്ത വീ​ട്ട​മ്മ​യെ ഇ​യാ​ള്‍ കൈ​കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ‌

Read Also : ബൈ​​ക്ക് യാ​​ത്രക്കാരനെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മം : പ്രതി അറസ്റ്റിൽ

പാ​ലാ കോ​ട​തി വ​ള​പ്പി​ല്‍ വ​ച്ച് യു​വ അ​ഭി​ഭാ​ഷ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സും പാ​ലാ സ്റ്റേ​ഷ​നി​ലു​ണ്ട്. എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്‌​ഐ രാ​ജേ​ഷ് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ബി​നൂ​പ്, അ​രു​ണ്‍​കു​മാ​ര്‍, സി. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button