Nattuvartha
- Dec- 2022 -13 December
ഇനി ഉപദേശം കെഎസ്ആർടിസിയിൽ: കെഎസ്ആർടിസി കൺസൾട്ടന്റായി കെ റെയിൽ കോർപറേഷനെ നിയമിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപ്പറേഷനെ നിയമിച്ചു. പുതിയതായി നിർമ്മിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമ്മാണവുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് കെ റെയിൽ കോർപ്പറേഷനു…
Read More » - 13 December
കടലിൽ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി : തിരച്ചിൽ
തൃശൂർ: ചാവക്കാട് നിന്ന് കടലിൽ മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി. എടക്കഴിയൂർ സ്വദേശി വലിയതറയിൽ മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരെയാണ് കാണാതായത്. Read…
Read More » - 13 December
വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
നിലമ്പൂർ: വിൽപനക്കായി ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നിലമ്പൂർ മണലൊടി സ്വദേശി ചുണ്ടിയാൻമൂച്ചി തൻവീറിനെയാണ് (28) അറസ്റ്റ് ചെയ്തത്. Read Also : ‘അധികാരികളുടെ വളിച്ച…
Read More » - 13 December
‘അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി കൂവിയിട്ടുള്ള മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്’
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിനെതിരായി നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി രംഗത്ത്. അധികാരാശ്ലീലങ്ങളെ നിർമ്മമമായും നിസ്സംഗമായും…
Read More » - 13 December
20 ലിറ്റർ വാഷുമായി മധ്യവയസ്കൻ അറസ്റ്റിൽ
പറളി: 20 ലിറ്റർ വാഷുമായി മധ്യവയസ്കൻ പിടിയിൽ. ആറുപുഴ വലിയപറമ്പ് വീട്ടിൽ മായാണ്ടി (56) ആണ് അറസ്റ്റിലായത്. ആറുപുഴ പ്രദേശത്ത് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ…
Read More » - 13 December
ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ചു : സ്പെഷ്യല്‍ പൊലീസുകാരന് പരിക്ക്
കുന്നംകുളം: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് സ്പെഷ്യല്‍ പൊലീസുകാരന് പരിക്ക്. മരത്തംകോട് പുഴങ്ങര ഇല്ലത്ത് വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന് സുഹൈലിനാ (21)ണ് പരിക്കേറ്റത്. Read Also :…
Read More » - 13 December
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 39,840 രൂപയിലും ഗ്രാമിന് 4,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ താഴ്ന്ന ശേഷമാണ്…
Read More » - 13 December
ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമം : പ്രതി അറസ്റ്റിൽ
പത്തനംതിട്ട: ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന വിഷ്ണുവിനെയാണ്…
Read More » - 13 December
കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം : ഡ്രൈവർ പൊലീസ് പിടിയിൽ
പൊൻകുന്നം: കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പൊലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പൊൻകുന്നം-പാലാ റോഡിൽ…
Read More » - 13 December
പ്രഭാത സവാരിക്കിടെ ഗൃഹനാഥന് കാറിടിച്ച് ദാരുണാന്ത്യം : സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം: പ്രഭാത സവാരിക്കിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പോത്തൻകോട് കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര…
Read More » - 13 December
കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി : ഓട്ടോറിക്ഷ നശിപ്പിച്ചു
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. ആക്രമണകാരിയായ ആന ഒരു ഓട്ടോറിക്ഷ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അയ്യൻകുന്ന് പാലത്തിൻകടവ് മേഖലയിലിറങ്ങിയ ആന വ്യാപകമായി കൃഷി…
Read More » - 13 December
ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്സാണ്ടർ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ ദേശീയ…
Read More » - 13 December
വീട്ടമ്മ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
അഞ്ചൽ: വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം കോയിക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (71)യെ ആണ് മരിച്ച…
Read More » - 13 December
ലോഡ്ജ് മുറിയിൽ യുവാവ് ജീവനൊടുക്കി: ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ
പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 13 December
കാൽവഴുതി കരമനയാറ്റിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാട്ടാക്കട: കാൽവഴുതി കരമനയാറ്റിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല നെടിയവിള ഷിബുകോട്ടേജിൽ ഷിബു രാജി(38)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ…
Read More » - 13 December
ബൈക്കിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
വെഞ്ഞാറമൂട്: ബൈക്കിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പനവൂരിലെ ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ പേരുമല അഫ്സല് മന്‍സിലില്‍ ഫാത്തിമക്കാണ് (16) പരിക്കേറ്റത്. Read Also : കഞ്ചാവ്…
Read More » - 13 December
സ്കൂട്ടർ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ
പേരൂർക്കട: തിരുമലയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് പൂജപ്പുര പൊലീസിന്റെ പിടിയിൽ. തൃക്കണ്ണാപുരം പാങ്ങോട്ടുവിള പുത്തൻവീട്ടിൽ അച്ചു എന്ന് വിളിക്കുന്ന കൃഷ്ണ പ്രസാദ് (19) ആണ് അറസ്റ്റിലായത്.…
Read More » - 13 December
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: എംഡിഎംഎയുമായി യുവാവ് പിടിയിൽ. നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് മുനീറാ (മുന്ന, 24)ണ് പിടിയിലായത്. ഈരാറ്റുപേട്ട നടയ്ക്കലിൽ ആണ് സംഭവം. യുവാവിൽ നിന്ന് 11.509 ഗ്രാം എംഡിഎംഎ…
Read More » - 13 December
മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയ മകന് മരിച്ചു
എടത്വ: രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയെത്തിയ മകന് കുളിമുറിയില്‍ മരിച്ച നിലയില്‍. കോട്ടയം കങ്ങഴ ഇലക്കാട് കാര്‍ത്തികയില്‍ സുരേന്ദ്രന് (63) ആണ്…
Read More » - 13 December
അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി : അക്രമകാരിയായ ഒറ്റയാനെ തുരത്താനായത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
പാലക്കാട്: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി. തുടർന്ന്, മണിക്കൂർകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി…
Read More » - 13 December
വമ്പൻ വിലക്കിഴിവുമായി ഖാദി മേള, ഡിസംബർ 19ന് ആരംഭിക്കും
കണ്ണൂർ: ക്രിസ്മസ്- പുതുവത്സരഘോഷങ്ങളോടനുബന്ധിച്ച് വമ്പൻ വിലക്കിഴിയുമായി ഖാദി മേള ഉടൻ ആരംഭിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റിലാണ് ഖാദി…
Read More » - 13 December
അച്ഛനൊപ്പം നടന്നുപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയില്‍
വയനാട്: അച്ഛന്റെ കൂടെ നടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൂത്തൂര്‍ വയല്‍ സ്വദേശിയായ നിഷാദ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : കെഎസ്ആര്‍ടിസിയിൽ…
Read More » - 13 December
ഏഴു വയസുകാരിയെ പീഡിപ്പിച്ചു : എക്സൈസ് ഓഫീസര്‍ക്ക് ഏഴു വര്‍ഷം കഠിനതടവും പിഴയും
തൃശൂര്‍: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്സൈസ് ഓഫീസര്‍ക്ക് ഏഴു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് കൊല്ലങ്കോട് മേട്ടുപ്പാളയം വിനോദി(50)നെയാണ്…
Read More » - 13 December
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം : നാലുപേരുടെ നില ഗുരുതരം
കാസര്‍ഗോഡ്: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. ദേലംപാടി കൊട്ടിയാടിയിലെ തേങ്ങ വ്യാപാരി സാനുവിന്റെ ഭാര്യ ഷാഹിന (35), മകള്‍ ഫാത്തിമത് ഷസ (നാല്)…
Read More » - 13 December
ആംബുലൻസുമായി 15-കാരൻ രോഗി മുങ്ങി : പിടിയിൽ, സംഭവം തൃശൂരിൽ
തൃശൂർ: ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി മുങ്ങിയ 15 വയസുകാരനായ രോഗി പിടിയിൽ. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ ക്രോസിൽ ഓഫ്…
Read More »