Nattuvartha
- Dec- 2022 -13 December
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട : നിർത്തിയിട്ട ട്രെയിനിൽ നിന്ന് പിടിച്ചെടുത്തത് എട്ട് കിലോയിലധികം കഞ്ചാവ്
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 8. 215 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്. ക്രിസ്മസ്–പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിൻ വഴി കഞ്ചാവ്…
Read More » - 12 December
അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. അട്ടപ്പാടി മേലെഭൂതയാർ ഊരിന് സമീപമാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 30 തടങ്ങളിലായി 132കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ്…
Read More » - 12 December
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുര മേമല സ്വദേശിയായ പ്രിൻസ് (23) ആണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച്…
Read More » - 12 December
സോളർ പീഡനക്കേസിൽ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: സോളർ പീഡനക്കേസിൽ കോൺഗ്രസ് എംഎൽഎ എപി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. നേരത്തെ…
Read More » - 12 December
അറസ്റ്റ് ചെയ്തു കൊണ്ടുപോകവെ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
നിലമ്പൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി യാത്രക്കിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. Read Also :…
Read More » - 12 December
‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്
തിരുവനന്തപുരം: നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടന് ഇന്ദ്രൻസ്. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും…
Read More » - 12 December
ബ്ലാസ്റ്റേഴ്സ് മത്സരം കണ്ടുമടങ്ങിയ വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്റെ…
Read More » - 12 December
കേരളം സംരംഭക സൗഹൃദ സംസ്ഥാനം: ആവർത്തിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളം സംരംഭക സൗഹൃദ സംസ്ഥാനമാണെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവ്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക…
Read More » - 12 December
10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പത്തൊമ്പതുകാരൻ പിടിയിൽ
വെള്ളറട: 10 വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. കുന്നത്തുകാല്‍ നാറാണി മണ്ണാംകോട് വേങ്ങവിള വീട്ടില്‍ ശ്രീക്കുട്ടന് ആണ് (19) പിടിയിലായത്. പീഡനത്തിന് ശേഷം…
Read More » - 12 December
ടോറസ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ടോറസ് ലോറിയും ഓട്ടോയും ഇടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം മലനട സ്വദേശികളായ ജോൺസൺ, ദിനു എന്നിവരാണ് മരിച്ചത്. Read Also : ഭീകര പ്രവർത്തനത്തിനും…
Read More » - 12 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ ശരത് എസ്. നായരെയാണ് (32) അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് പ്രതിയെ…
Read More » - 12 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്ക്
കല്ലടിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരും കാഞ്ഞിക്കുളം സ്വദേശികളുമായ ദർശന, റിനു, ഋതിക്, ബൈക്ക് യാത്രക്കാരും സത്രംകാവ് സ്വദേശികളുമായ അരുൺരാജ്, പ്രിഥ്വിരാജ്…
Read More » - 12 December
ബിൽ മാറി നൽകാൻ കൈക്കൂലി : ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയിൽ. പഞ്ചായത്ത് സെക്രട്ടറിയായ ഹാരീസ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസാണ് പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയത്. Read Also :…
Read More » - 12 December
അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി : നശിപ്പിച്ച് എക്സൈസ്
പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം എക്സൈസ് നശിപ്പിച്ചു. 132 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം ആണ് എക്സൈസ് നശിപ്പിച്ചത്. Read Also : അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന…
Read More » - 12 December
ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ട് പേർ മരിച്ചു
കണ്ണൂർ: കണ്ണപുരം മൊട്ടമ്മലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരിണാവ് സ്വദേശി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി ജയരാജൻ (51) എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 12 December
വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിന് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. നിര്‍മ്മാണ പ്രവര്‍ത്തനം…
Read More » - 12 December
പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം പത്തനംതിട്ട ചുട്ടിപ്പാറയിൽ: ചെലവ് 400 കോടി
പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം പത്തനംതിട്ട നഗരമധ്യത്തിലെ ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം 133 അടി ഉയരത്തിൽ 66…
Read More » - 12 December
സ്കൂള്‍ പാഠ്യപരിഷ്കരണ പദ്ധതിയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍: മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപരിഷ്കരണ പദ്ധതിയില്‍ നിന്നും പിന്മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മിക്സഡ് സ്കൂളുകളുടെ…
Read More » - 12 December
നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ: ശരീരമാസകലം മുറിവ്, ആശങ്ക
ഇടുക്കി: പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ. നെടുങ്കണ്ടത്ത് ആണ് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടിയിരിക്കുന്നത്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍…
Read More » - 12 December
കോഴിക്കോട്ട് പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി: അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിനഞ്ചുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. ഗുരുതരാവസ്ഥയിലായി കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍,…
Read More » - 12 December
ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കുന്നത്തൂർ: പതിനഞ്ചടി താഴ്ചയിലുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞാങ്കടവ് പാലത്തിനു സമീപം ശ്രീമൂലത്തിൽ പദ്മിനിയുടെ വീട്ടിലെ പശുവാണ് കുഴിയിൽ വീണത്. Read Also :…
Read More » - 12 December
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
ചവറ: ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചവറ, കരിത്തുറ മംഗലശേരിൽ വീട്ടിൽ ആൻസിൽ(52) ആണ് പൊലീസ് പിടിയിലായത്. ചവറ പൊലീസ് ആണ്…
Read More » - 12 December
ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറെ കാണാതായി : തെരച്ചിൽ
പേരൂർക്കട: ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറെ കാണാതായി. വെള്ളനാട് ഉറിയാക്കോട് സ്വദേശി ഷിബുരാജി (38) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4.30-ന് കരമനയാർ ഒഴുകുന്ന കുലശേഖരത്തെ കാവടിക്കടവിലാണ്…
Read More » - 12 December
ആറ്റിൽ സുഹൃത്തുമൊത്ത് കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പേരൂർക്കട: ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കരമന നെടുങ്കാട് മങ്ങാട്ടുകോണം സുരേഷ് ഭവനില്‍ ആദിത്യന് (15) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.15നാണ് സംഭവം. കരമനയാര്‍ ഒഴുകുന്ന…
Read More » - 12 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്
കാഞ്ഞിരപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പാലപ്ര കൊച്ചുതറയിൽ സനൽകുമാറി(46)നാണ് പരിക്കേറ്റത്. Read Also : പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം : അന്യസംസ്ഥാന…
Read More »