PathanamthittaLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​ വീ​ടി​നു​ള്ളി​ൽ തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

അ​ഞ്ച​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ന് സ​മീ​പം കോ​യി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (71)യെ ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

അ​ഞ്ച​ൽ: വീ​ട്ട​മ്മ​യെ തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ന് സ​മീ​പം കോ​യി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (71)യെ ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : ലോഡ്ജ് മുറിയിൽ യുവാവ് ജീവനൊടുക്കി: ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ  

ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. വി​ജ​യ​മ്മ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Read Also : ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്

സ്ഥലത്തെത്തിയ അ​ഞ്ച​ല്‍ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആശുപത്രിയിലേക്ക് മാറ്റി. മ​ക​ൾ. ദീ​പ്തി. മ​രു​മ​ക​ൻ – സു​ദ​ർ​ശ​ന​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button