KeralaNattuvarthaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ മാറ്റമില്ല : ഇന്നത്തെ നിരക്കറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 39,840 രൂ​പ​യി​ലും ഗ്രാ​മി​ന് 4,980 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 10-ന് ​പ​വ​ന് 39,920 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ മാ​സ​ത്തി​ലെ ഏറ്റവും ഉ​യ​ർ​ന്ന വി​ല.

Read Also : മാതളത്തിന്‍റെ തൊലി വെറുതെ കളയേണ്ട; ശരീരത്തിന് ഗുണം വരുന്നത് പോലെ ഇങ്ങനെ ചെയ്തുനോക്കൂ…

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ശനിയാഴ്ച വെള്ളിയുടെ വില ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button