Nattuvartha
- Dec- 2023 -3 December
സിനിമാഷൂട്ടിങ്ങിനായി വീട് വാടകയ്ക്കെടുത്ത് ലഹരിയിടപാട്:70കോടിയുടെ എംഡിഎംഎ പിടികൂടി,അറസ്റ്റ്
കൊച്ചി: പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശികളായ നിഥിന് വേണുഗോപാല്‍, നിഥിന് വിശ്വന് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. Read…
Read More » - 3 December
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ മൂന്നുദിവസത്തോളം പഴക്കമുള്ള വയോധികന്റെ മൃതദേഹം
മലപ്പുറം: താനൂരിൽ വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. താനൂർ നിറമരുതൂർ സ്വദേശി സൈദലവിയാണ് കിണറ്റിൽ വീണ് മരിച്ചത്. Read Also : എന്റെ ഒപ്പം…
Read More » - 3 December
‘പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധ ഭൂമിയിൽ നിന്നാണ്, അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല’: പരിഹാസവുമായി പിവി അൻവർ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്ത്. പടനായകൻ…
Read More » - 3 December
എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടി: പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിപിണറായി വിജയൻ രംഗത്ത്. കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയം തിരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിച്ചുവെന്ന് പിണറായി വിജയന് പറഞ്ഞു. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി…
Read More » - 3 December
‘ഇത് നരേന്ദ്ര ഭാരതം’: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തെ നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ,…
Read More » - 3 December
‘തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്’: ടി സിദ്ദിഖ്
കോഴിക്കോട്: തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. ‘രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ്…
Read More » - 2 December
ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ: കസ്റ്റഡിയിലെടുത്തത് ഗോവയില്‍ നിന്ന്
തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം, ഗോവയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓം പ്രകാശിനെ…
Read More » - 2 December
‘തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ട്’: പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ അച്ഛൻ
കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ആറ് വയസുകാരിയുടെ അച്ഛൻ റെജി. അന്വേഷണ സംഘത്തെ പ്രശംസിച്ച അദ്ദേഹം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ…
Read More » - 2 December
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണെന്ന് മുഖ്യമന്ത്രി
പാലക്കാട്: ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന്റെ അന്വേഷണമികവ് കൊണ്ടാണ് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ട്. സമീപകാലത്തുണ്ടായ നിരവധി…
Read More » - 2 December
ദേശീയപാതയിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു. പരിയാരം കുളപ്പുറം സ്വദേശി ആദിത്ത് (24) ആണ് മരിച്ചത്. Read Also : ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു,…
Read More » - 2 December
ആറംഗ പിടിച്ചുപറി സംഘം പൊലീസ് പിടിയിൽ
വെള്ളറട: ആറംഗ പിടിച്ചുപറി സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. മൂന്നാംപ്രതി അമ്പലം പാലപ്പള്ളി സ്വദേശി ബിജിത് (30), അഞ്ചും ആറും പ്രതികളായ കൊറ്റാമം ആറയൂര്‍ സ്വദേശികളായ അനീഷ് കുമാര്‍(27),…
Read More » - 2 December
കട ബാധ്യത: മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യാപാരി ജീവനൊടുക്കി
കണ്ണൂർ: കട ബാധ്യതയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്. Read Also : സുരേഷ് ഗോപിയുള്ള വേദിയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറാൻ യുവാവിന്റെ…
Read More » - 2 December
കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പരിഗണനയല്ല നല്‍കുന്നത്: ധനമന്ത്രി കെഎൻ ബാലഗോപാൽ
പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പരിഗണനയല്ല നല്‍കുന്നതെന്നും കേരളത്തിന് ജിഎസ്ടി വിഹിതത്തില്‍ കിട്ടേണ്ട 332 കോടി രൂപ…
Read More » - 2 December
വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിൽ
തളിപ്പറമ്പ്: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 1.600 കിലോഗ്രാം കഞ്ചാവുമായി യുവതി എക്സൈസ് പിടിയിൽ. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി സി. നിഖില(29)യാണ് പിടിയിലായത്. Read Also : നവകേരള…
Read More » - 2 December
1.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
കരുനാഗപ്പള്ളി: 1.5 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വലിയകുളങ്ങര പണ്ടാരേത്ത് വീട്ടിൽ ജയേഷ് എന്ന ജയസൂര്യ(18) ആണ് എക്സൈസിന്റെ പിടിയിലായത്. Read Also :…
Read More » - 2 December
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; മൂന്നുപേർക്ക് പരിക്ക്
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. Read Also…
Read More » - 2 December
കരിങ്കൊടിക്കൊക്കെ ഒരു വിലയില്ലേ?: കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ മന്ത്രി ബിന്ദു
തൃശൂര്‍: കേരളവര്‍മ്മ കോളേജ് യൂണിയന് ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. മന്ത്രിമാരുടെ…
Read More » - 2 December
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ: 3 പ്രതികളും14 ദിവസം റിമാൻഡിൽ
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ഗൂഢാലോചന തുടങ്ങി…
Read More » - 2 December
കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ്: റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം
തൃശൂർ: കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെഎസ് അനിരുദ്ധൻ മുന്ന് വോട്ടകൾക്കാണ് വിജയിച്ചത്. കെഎസ്യു നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി…
Read More » - 2 December
ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 2 December
ഡ്രൈ ഡേ പരിശോധന: വ്യത്യസ്ത അബ്കാരി കേസുകളിൽ രണ്ടുപേർ എക്സൈസ് പിടിയിൽ
കട്ടപ്പന: ഡ്രൈ ഡേയിൽ വ്യത്യസ്ത അബ്കാരി കേസുകളിൽ രണ്ടുപേരെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട പീടികപറമ്പിൽ ജയരാജ്(55), കോവിൽമല തുളസിപ്പടി വടക്കേമുണ്ടത്താനത്ത് റോയ് (53) എന്നിവരാണ്…
Read More » - 2 December
സഹോദരങ്ങൾ കുളത്തില്‍ മുങ്ങി മരിച്ചു
മലപ്പുറം: ചിറവല്ലൂരില്‍ സഹോദരങ്ങൾ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി ജാസിമിന്റെ മക്കളായ ജിഷാദ്(എട്ട്), മുഹമ്മദ്(ആറ്) എന്നിവരാണ് മരിച്ചത്. Read Also : ഗാത്രിക്കെതിരെ അധിക്ഷേപം…
Read More » - 2 December
മധ്യവയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മധ്യവയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൾ സലാം(55) ആണ് മരിച്ചത്. Read Also : ഗാത്രിക്കെതിരെ അധിക്ഷേപം നടത്താൻ…
Read More » - 1 December
സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ: ഭർത്താവും അനുജന്റെ ഭാര്യയും പിടിയിൽ
ഇടുക്കി: സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് എബ്രഹാമിനെയും,…
Read More » - 1 December
കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ ഹെഡ്മിസ്ട്രസിനെതിരെ നടപടി: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ…
Read More »