KollamNattuvarthaLatest NewsKeralaNews

1.5 ഗ്രാം ​എം.​ഡി.​എം.​എയു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

വ​ലി​യ​കു​ള​ങ്ങ​ര പ​ണ്ടാ​രേ​ത്ത് വീ​ട്ടി​ൽ ജ​യേ​ഷ് എ​ന്ന ജ​യ​സൂ​ര്യ(18) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി: 1.5 ഗ്രാം ​എം.​ഡി.​എം.​എയു​മാ​യി യു​വാ​വിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വ​ലി​യ​കു​ള​ങ്ങ​ര പ​ണ്ടാ​രേ​ത്ത് വീ​ട്ടി​ൽ ജ​യേ​ഷ് എ​ന്ന ജ​യ​സൂ​ര്യ(18) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂട്യൂബർക്ക് മർദ്ദനം: 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പു​ത്ത​ൻ​തെ​രു​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി വ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഉ​ദ​യ​കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​റും സം​ഘ​വും ആണ് പരിശോധന നടത്തിയത്.

Read Also : കരിങ്കൊടിക്കൊക്കെ ഒരു വിലയില്ലേ?: കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ മന്ത്രി ബിന്ദു

പ്രി​വ​ന്റി​വ് ഓ​ഫീസ​ർ എ. ​അ​ജി​ത്കു​മാ​ർ, ബി. ​ശ്രീ​കു​മാ​ർ, എ​സ്. അ​ൻ​ഷാ​ദ്, എ​സ്. സ​ഫേ​ഴ്സ​ൺ, ആ​ർ. അ​ഖി​ൽ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button