MalappuramLatest NewsKeralaNattuvarthaNews

സഹോദരങ്ങൾ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു

ചി​റ​വ​ല്ലൂ​ര്‍ മൂ​പ്പ​റം സ്വ​ദേ​ശി ജാ​സി​മി​ന്‍റെ മ​ക്ക​ളാ​യ ജി​ഷാ​ദ്(എ​ട്ട്), മു​ഹ​മ്മ​ദ്(ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: ചി​റ​വ​ല്ലൂ​രി​ല്‍ സഹോദരങ്ങൾ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. ചി​റ​വ​ല്ലൂ​ര്‍ മൂ​പ്പ​റം സ്വ​ദേ​ശി ജാ​സി​മി​ന്‍റെ മ​ക്ക​ളാ​യ ജി​ഷാ​ദ്(എ​ട്ട്), മു​ഹ​മ്മ​ദ്(ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ഗാത്രിക്കെതിരെ അധിക്ഷേപം നടത്താൻ ആ സിനിമയിലെ കഥാപാത്രത്തിന്റെ രംഗം ഉപയോഗിക്കുന്നു: ജെയ്ക് സി. തോമസ്

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം നടന്നത്. വീ​ടി​ന​ടു​ത്തു​ള്ള വ​യ​ലി​ല്‍ പോ​യ കു​ട്ടി​ക​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ന​ട​ത്തി​യ തി​ര​ച്ചി​ലിനിടെ വീ​ടി​ന് പു​റ​കി​ലു​ള്ള കു​ള​ത്തി​ല്‍ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.

Read Also : കരുവന്നൂർ അന്വേഷണം നേരിട്ട് സിപിഎമ്മിലേക്ക്: പാര്‍ട്ടി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇനി നിര്‍ണ്ണായകം

ഉ​ട​ൻ ​ത​ന്നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button