KannurNattuvarthaLatest NewsKeralaNews

മ​ധ്യവ​യ​സ്ക​നെ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാ​ഹി സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാം(55) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: മ​ധ്യവ​യ​സ്ക​നെ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ഹി സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാം(55) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗാത്രിക്കെതിരെ അധിക്ഷേപം നടത്താൻ ആ സിനിമയിലെ കഥാപാത്രത്തിന്റെ രംഗം ഉപയോഗിക്കുന്നു: ജെയ്ക് സി. തോമസ്

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പത​ര​യോ​ടെയാണ് സംഭവം.​ ക​ണ്ണൂ​രി​ൽ പ​ഴ​യ​ങ്ങാ​ടി​ക്ക​ടു​ത്ത് വെ​ങ്ങ​ര ചെ​മ്പ​ല്ലി​ക്കു​ണ്ട് ഭാ​ഗ​ത്തെ ട്രാ​ക്കി​നു സ​മീ​പമാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : കരുവന്നൂർ അന്വേഷണം നേരിട്ട് സിപിഎമ്മിലേക്ക്: പാര്‍ട്ടി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇനി നിര്‍ണ്ണായകം

മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button