Nattuvartha
- Mar- 2023 -25 March
മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം, ജ്യേഷ്ഠൻ ചുറ്റിക കൊണ്ട് തലക്കടിച്ചു : അനുജന് ദാരുണാന്ത്യം
വൈത്തിരി: മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊലപ്പെടുത്തി. പൊഴുതന അച്ചൂർ അഞ്ചാം യൂണിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് കൊല്ലപ്പെട്ടത്. Read Also…
Read More » - 25 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ. പല്ലാരിമംഗലം മാവുടി പെരിയപ്പനാൽ ഡിനീഷിനെ(38)യാണ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read…
Read More » - 25 March
കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴയിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ശിവപുരം പടുപാറ സ്വദേശി കച്ചിപ്രവൻ ഷമീറിനെ (കട്ടെരി ഷമീർ 40)യാണ് അറസ്റ്റ് ചെയ്തത്. Read Also : ഇരുമ്പ്…
Read More » - 25 March
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. അശമന്നൂർ പൂമാലക്കര വടക്കൻ വീട്ടിൽ ബേസിൽ ജോസിനെയാണ് (22) എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also : ‘എല്ലാ…
Read More » - 25 March
കാട്ടുതേനീച്ചയുടെ കുത്തേറ്റു : എസ്.എസ്.എൽ.സി വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
ഇരിട്ടി: കാട്ടുതേനീച്ചയുടെ കുത്തേറ്റ് എസ്.എസ്.എൽ.സി വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അങ്ങാടിക്കടവ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി സ്വർണ്ണപ്പള്ളി ഹൗസിൽ ആൽബിൻ ജോർജ്, അങ്ങാടിക്കടവ് വിൻസെന്റ് ഡീപോൾ സൊസൈറ്റി…
Read More » - 25 March
യുവതിയെ പീഡിപ്പിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങി : പ്രതി പിടിയിൽ
ചിങ്ങവനം: യുവതിയെ പീഡിപ്പിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപറമ്പിൽ വീട്ടിൽ ടി.കെ. മോനിച്ചനെയാണ് (40) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 25 March
വനിത ഓട്ടോ ഡ്രൈവറെ നടുറോഡിൽ അപമാനിച്ചു : യുവാവ് അറസ്റ്റിൽ
പാലോട്: വനിത ഓട്ടോ ഡ്രൈവറെ നടുറോഡിൽ അപമാനിച്ചയാൾ പൊലീസ് പിടിയിൽ. പാങ്ങോട് വട്ടക്കരിക്കകം ആയിരവല്ലി ബ്ലോക്ക് നമ്പർ 984-ൽ അനിലി(44)നെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ്…
Read More » - 25 March
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
വടകര: എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. എടച്ചേരി ഒതയോത്ത് പൊയിൽ അഭിൻ (35), ഏറാമല ഉഷസ്സിൽ റെനീഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടച്ചേരി പൊലീസ്…
Read More » - 25 March
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മതിലകം സുനാമി കോളനി…
Read More » - 25 March
ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്നുമായി ബംഗളൂരു സ്വദേശി അറസ്റ്റിൽ
തോൽപ്പെട്ടി: മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു സ്വദേശി എക്സൈസ് സംഘം പിടിയിൽ. 0.079 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു ബസവേശ്വര നഗർ സ്വദേശി അശ്വതോഷ് ഗൗഡ…
Read More » - 25 March
ബാങ്ക് കെട്ടിടത്തിനു പിറകിലെ കിണറ്റിൽ അജ്ഞാത മൃതദേഹം
ഒലവക്കോട്: സിഎസ്ബി ബാങ്ക് ഒലവക്കോട് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിറകിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുവപ്പും വെള്ളയുമുള്ള ടീഷർട്ടും കറുത്ത പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. കൈയിൽ ഗ്ലൗസ്…
Read More » - 25 March
യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു : രണ്ടുപേർ പിടിയിൽ
കയ്പമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി കൊച്ചിപറമ്പിൽ വീട്ടിൽ സിറാജ് (33), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കൊച്ചിപ്പറമ്പിൽ അസീസ് (49)…
Read More » - 25 March
തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തിരുവില്വാമല: പാമ്പാടി ഭാരതപ്പുഴയുടെ തടയണയിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചക്കച്ചൻകാട് കോരപ്പത്ത് വീട്ടിൽ ശരത് (20) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 25 March
വീട്ടമ്മയ്ക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം
പെരുമ്പാവൂർ: വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചേലാമറ്റം ചെമ്പകമാമൂട്ടിൽ വിജയന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്. Read Also : കഞ്ചാവുമായി റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും…
Read More » - 25 March
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു : മൂന്നു പേർക്ക് പരിക്ക്
മൂലമറ്റം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. തടിയംപാട് പള്ളി വികാരി ഫാ. ജോബിനുൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. Read Also : കഞ്ചാവുമായി റിട്ട.…
Read More » - 25 March
കഞ്ചാവുമായി റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും അഭിഭാഷകയുടെയും മക്കളടക്കം 3 നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ
തൊടുപുഴ: ലോഡ്ജ് മുറിയിൽ നിന്നു കഞ്ചാവ് പൊതികളുമായി മൂന്നു നിയമ വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. ചേർത്തല കുത്തിയതോട് ശ്രീരാഗത്തിൽ ശ്രീരാഗ് രാജു (23), കരുനാഗപ്പള്ളി തേവലക്കര കോയിവിള…
Read More » - 25 March
അതിർത്തിതർക്കം, അയൽവാസിയെ വെട്ടി പരിക്കേൽപിച്ച ശേഷം ഒളിവിൽപോയി : പ്രതി അറസ്റ്റിൽ
ചെറുതോണി: അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം ഒളിവിൽപോയ പ്രതി പൊലീസ് പിടിയിൽ. കനകക്കുന്ന് സ്വദേശി തേവർകുന്നേൽ ടിജോ ജോൺ (34)ആണ് അറസ്റ്റിലായത്. മുരിക്കാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 25 March
മലങ്കര ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളി : ഒരാൾ അറസ്റ്റിൽ
മുട്ടം: മലങ്കര ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ അഴീക്കൽ സ്വദേശി അഴിക്കൽതറ ശ്രീകാന്ത് (30) ആണ് അറസ്റ്റിലായത്. മുട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 25 March
സ്കൂട്ടറിൽ കടത്തൽ : 20 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
തുറവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. പാണാവള്ളി കളത്തിത്തറ വീട്ടിൽ അനിൽകുമാർ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടിൽ…
Read More » - 25 March
കാട്ടുപന്നി കുറുകെച്ചാടി : ബൈക്കിൽ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക് പരിക്ക്
പത്തനംതിട്ട: കാട്ടുപന്നി കുറുകെച്ചാടി ബൈക്കിൽ കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ദമ്പതികൾക്കു പരിക്കേറ്റു. മലയാലപ്പുഴ താഴം നിധീഷ് ഭവനിൽ നിഷാദ് എൻ. നായർ(30)ക്കും ഭാര്യ കാവ്യയ്ക്കു(28)മാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്.…
Read More » - 25 March
വിദേശിക്ക് നേരെ ആക്രമണം : ടാക്സി ഡ്രൈവർ അറസ്റ്റിൽ
വിഴിഞ്ഞം: കോവളത്ത് വിദേശിയെ ആക്രമിച്ച ടാക്സി ഡ്രൈവർ പൊലീസ് പിടിയിൽ. ടാക്സി ഡ്രൈവറായ വിഴിഞ്ഞം ടാൺ ഷിപ്പ് കോളനിയിൽ ഷാജഹാൻ ആണ് അറസ്റ്റിലായത്. നെതർലാൻഡ് സ്വദേശിയായ കാൽവിൻ…
Read More » - 25 March
പരീക്ഷയിൽ പരാജയപ്പെടുമെന്ന് ഭയം: വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കട: വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ഉണ്ടപ്പാറ തെക്കുംകര വീട്ടിൽ മുഹമ്മദ് ഹുസൈന്റെയും ഷിംലയുടെയും മകൾ അൽഫിയാ (16) ആണ് മരിച്ചത്. Read Also :…
Read More » - 25 March
ബാങ്കിന്റെ ലോക്കര്‍ നിര്‍മാണത്തിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
നെടുമങ്ങാട്: സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ നിര്‍മാണത്തിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. മരുതുംകുഴി ചിറ്റാറ്റിന്‍കര തിരുവോണത്തില്‍ സുരേഷ് കുമാറിന്റെയും ഉഷാ കുമാരിയുടെയും മകന് പ്രവീണ്‍ (33) ആണ് മരിച്ചത്.…
Read More » - 25 March
യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങി : പ്രതി പിടിയിൽ
ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച(40)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 25 March
‘പകുതിയും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർ, എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരല്ല’
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ…
Read More »