KottayamKeralaNattuvarthaLatest NewsNews

യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​ : പ്രതി പിടിയിൽ

കു​റി​ച്ചി ത​ട​ത്തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​കെ. മോ​നി​ച്ച​നെ​യാ​ണ്​ (40) അ​റ​സ്റ്റ് ചെ​യ്ത​ത്

ചി​ങ്ങ​വ​നം: യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ. കു​റി​ച്ചി ത​ട​ത്തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​കെ. മോ​നി​ച്ച​നെ​യാ​ണ്​ (40) അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കാമുകനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടു; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

2016-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​വു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ൽ​ നി​ന്ന്​ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു.

Read Also : ‘ആ സ്ത്രീ അയാളെ ഉപേക്ഷിച്ച് പോകാതിരുന്നത് ഭയം കൊണ്ടായിരിക്കാം’: ബൈജുവിന്റെ ആത്മഹത്യയിൽ കുറിപ്പുമായി യുവതി

എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു, സി.​പി.​ഒ​മാ​രാ​യ സ​തീ​ഷ്, സ​ല​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാണ് പ്രതിയെ​ അ​റ​സ്റ്റ് ചെ​യ്തത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button