ThiruvananthapuramLatest NewsKeralaNattuvarthaNews

ബാ​ങ്കി​ന്‍റെ ലോ​ക്ക​ര്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ യു​വാ​വ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മ​രു​തും​കു​ഴി ചി​റ്റാ​റ്റി​ന്‍​ക​ര തി​രു​വോ​ണ​ത്തി​ല്‍ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ഉ​ഷാ കു​മാ​രി​യു​ടെ​യും മ​ക​ന്‍ പ്ര​വീ​ണ്‍ (33) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ ലോ​ക്ക​ര്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ യു​വാ​വിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. മ​രു​തും​കു​ഴി ചി​റ്റാ​റ്റി​ന്‍​ക​ര തി​രു​വോ​ണ​ത്തി​ല്‍ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ഉ​ഷാ കു​മാ​രി​യു​ടെ​യും മ​ക​ന്‍ പ്ര​വീ​ണ്‍ (33) ആ​ണ് മ​രി​ച്ച​ത്.

Read Also : പത്തനംതിട്ടയിൽ രണ്ട് വീടുകളിൽ മോഷണം: രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ​ നെ​ടു​മ​ങ്ങാ​ട് കു​ള​വി​ക്കോ​ണ​ത്തി​നു സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. പ്ര​വീ​ണി​നെ ഉ​ട​ന്‍ ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : സപ്തര്‍ഷികളുടെയും ത്രിമൂര്‍ത്തികളുടെയും സാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ ശക്തി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ആ​ര്‍​മി ജീ​വ​ന​ക്കാ​ര​നാ​യ ജി​തി​ന്‍ സു​രേ​ഷ് ആ​ണ് സ​ഹോ​ദ​ര​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button