
പെരുമ്പാവൂർ: വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചേലാമറ്റം ചെമ്പകമാമൂട്ടിൽ വിജയന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. ശശികല രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി. മകൾ: ശ്രീജ. മരുമകൻ: ബിബിൻ.
Post Your Comments