PathanamthittaNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നി കു​റു​കെ​ച്ചാ​ടി : ബൈ​ക്കി​ൽ കു​ഞ്ഞു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

മ​ല​യാ​ല​പ്പു​ഴ താ​ഴം നി​ധീ​ഷ് ഭ​വ​നി​ൽ നി​ഷാ​ദ് എ​ൻ. നാ​യ​ർ(30)​ക്കും ഭാ​ര്യ കാ​വ്യ​യ്ക്കു(28)​മാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി കു​റു​കെ​ച്ചാ​ടി ബൈ​ക്കി​ൽ കു​ഞ്ഞു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്കേറ്റു. മ​ല​യാ​ല​പ്പു​ഴ താ​ഴം നി​ധീ​ഷ് ഭ​വ​നി​ൽ നി​ഷാ​ദ് എ​ൻ. നാ​യ​ർ(30)​ക്കും ഭാ​ര്യ കാ​വ്യ​യ്ക്കു(28)​മാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : ഗൂഗിള്‍ പേ വഴി ചോദിച്ച പണം നേരിട്ടെത്തി കൊടുത്തു: എറണാകുളത്ത് കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് കുടുക്കിലായത് ഇങ്ങനെ

വ്യാ​ഴാ​ഴ്ച രാ​ത്രി 7.30-ന് മ​ല​യാ​ല​പ്പു​ഴ ​കി​ഴ​ക്കു​പു​റ​ത്താ​ണ് സം​ഭ​വം. ഏ​ഴു മാ​സം പ്രാ​യ​മാ​യ മ​ക​ൻ ഹ​യാ​നു​മാ​യി ഭാ​ര്യാ​വീ​ട്ടി​ലേ​ക്ക് പോ​യ നി​ഷാ​ദി​ന്‍റെ ഇ​ട​തു​കൈ​യ്ക്ക് പ​രി​ക്കേ​റ്റു. കാ​വ്യ​യു​ടെ ഇ​ട​തു കാ​ലി​നും കൈ​യ്ക്കും ച​ത​വു​ണ്ട്. കു​ഞ്ഞ് പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : പത്തനംതിട്ടയിൽ രണ്ട് വീടുകളിൽ മോഷണം: രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button