Nattuvartha
- Jun- 2023 -2 June
മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നേമം: മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് മധ്യവയസ്കൻ മരിച്ചു. മൊട്ടമൂട് ഊരാക്കോട്ടുകോണം മേക്കുകര പുത്തന്‍ വീട്ടില്‍ മധു (50) ആണ് മരിച്ചത്. Read Also :…
Read More » - 2 June
വിനോദയാത്രാ സഞ്ചാരികൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി
പാലക്കാട്: വിനോദയാത്ര സഞ്ചാരികൾ ടാക്സി ഡ്രൈവറെ യാത്രക്കിടെ മർദ്ദിച്ചെന്ന് പരാതി. മലമ്പുഴ സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദ്ദനമേറ്റത്. Read Also : ‘ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക’:…
Read More » - 2 June
തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി സ്വർണം കവർന്നു : രണ്ടുപേർ പിടിയിൽ
കുറവിലങ്ങാട്: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് തോപ്പില്‍പറമ്പില്‍ അഷ്റഫ്( ഉസ്താദ്…
Read More » - 2 June
എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു : 80കാരൻ അറസ്റ്റിൽ
കോട്ടയം: എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വയോധികൻ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറില്‍ കെ.പി. പുന്നൂസി(80)നെയാണ് അറസ്റ്റ്…
Read More » - 2 June
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി അപകടം
പാലക്കാട്: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിലൂടെ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. Read Also…
Read More » - 1 June
വരൻ സിഗരറ്റ് വലിച്ച് വധുവിന് പുക പകർന്നു നൽകുന്നു, പുകയൂതിവിടുന്ന വധു: വിവാഹ ഫോട്ടോ ഷൂട്ട് വിവാദത്തിൽ
വിവാഹ ഫോട്ടോ ഷൂട്ടിന്റെ പരിധികൾ എന്തെല്ലാമാണ്. സോഷ്യൽ മീഡിയ വലിയ മാധ്യമമായതോടുകൂടി അതിന്റെ സാധ്യതകളെ ഏവരും ഉപയോഗപ്പെടുത്തുന്നു. മലയാളിയുടെ സദാചാരബോധങ്ങളെ പ്രകോപിപ്പിക്കാൻ പോകുന്നതായ നിരവധി ഫോട്ടോഷൂട്ടുകൾ ആണ്…
Read More » - 1 June
കേരളത്തില്‍ വന്യജീവികള്‍ കൂട്ടത്തോടെ ജനവാസമേഖലകളില്‍, തൃശൂരില്‍ രണ്ടാം ദിവസവും പുലിയിറങ്ങി, ജനങ്ങള്‍ ആശങ്കയില്‍
തൃശൂര്‍ : സംസ്ഥാനത്ത് വന്യജീവികള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നത് പതിവാകുന്നു. പാലപ്പിള്ളിയില്‍ കുണ്ടായിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി. തോട്ടം തൊഴിലാളിയായ കിളിയാമണ്ണില്‍ ഷഫീഖിന്റെ പശുക്കുട്ടിയെ…
Read More » - 1 June
മദ്യക്കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങി: ബെവ്കോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ
ഇടുക്കി: കട്ടപ്പന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഔട്ട്ലെറ്റിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്ലെറ്റിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ്…
Read More » - 1 June
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ് പിടിയിലായത്. Read Also : പുതിയ ആവാസ വ്യവസ്ഥ…
Read More » - 1 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: 15 വർഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനപ്പിള്ളി…
Read More » - 1 June
കാറിൽ എം.ഡി.എം.എ കടത്താൻ ശ്രമം : രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുനെല്ലി: അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി വന്ന കാർ യാത്രക്കാരായ യുവാക്കൾ അറസ്റ്റിൽ. പനമരം കീഞ്ഞുകടവ് പട്ടുകുത്ത് വീട്ടിൽ മുഹമ്മദ് ആഷിഖ് (30), കൂളിവയൽ കുന്നോത്ത് വീട്ടിൽ എ.…
Read More » - 1 June
യുവാവിനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി: യുവാവിനെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന…
Read More » - 1 June
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. Read Also…
Read More » - 1 June
ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചു : വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള(63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. Read Also :…
Read More » - 1 June
ബൈക്കും കെ.എസ്.ആർ.ടി ബസും കൂട്ടിയിടിച്ച് അപകടം : വയനാട് സ്വദേശി മരിച്ചു
കോഴിക്കോട്: ബൈക്കും കെ.എസ്.ആർ.ടി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് മാനന്തവാടി എടവക എള്ളുമന്ദം സ്വദേശി പൂവത്തിങ്കൽ വീട്ടിൽ പി.എം. അനീഷ് (25) ആണ് മരിച്ചത്. Read…
Read More » - 1 June
കണ്ണൂരിൽ ബസിൽ നഗ്നതാ പ്രദർശനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കണ്ണൂർ: ചെറുപുഴയിൽ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനു(45)വിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ…
Read More » - 1 June
അധ്യായനവർഷാരംഭത്തിൽ തന്നെ സര്‍ക്കാര്‍ സ്കൂളിന്റെ ചുമരിടിഞ്ഞ് വീണു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അധ്യായനവർഷാരംഭത്തിൽ തന്നെ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിന് മുമ്പാണ് അപകടം നടന്നത്.…
Read More » - 1 June
പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കൊല്ലം: പനി ബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും ആനക്കോട്ടൂർ സന്തോഷ് ഭവനത്തിൽ സന്തോഷിന്റെയും പ്രീതയുടെയും…
Read More » - 1 June
ആഴിമല കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആഴിമല കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടള അഴകം കാട്ടുവിള രാജേഷ് ഭവനില്‍ രാകേന്ദ് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഉള്‍ക്കടലില്‍…
Read More » - 1 June
ശാസ്താംകോട്ടയിൽ ക്ഷേത്രങ്ങളിൽ മോഷണം : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: ഈസ്റ്റ് കല്ലട, ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലായി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. അടൂർ പറക്കോട് ടി.ബി ജങ്ഷന് സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ…
Read More » - 1 June
കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വാളത്തുംഗൽ ഹൈദരാലി നഗർ 22ൽ വാഴക്കുളത്തിൽ പടിഞ്ഞാറ്റതിൽ അജ്മൽഷാ(24) ആണ് പിടിയിലായത്. 360 മില്ലിഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന്…
Read More » - 1 June
തൊടുപുഴയിൽ ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റയാൾ മരിച്ചു
തൊടുപുഴ: തൊടുപുഴയിൽ ഇടിമിന്നലേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. Read Also : അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്നേഹികളുടെ സംഘടനയും അരിക്കൊമ്പന് ഫാന്‍സും…
Read More » - 1 June
ചേര്‍ത്തലയിൽ ഗുണ്ടാ ആക്രമണം : ആറ് യുവാക്കൾ പിടിയിൽ
ചേർത്തല: ചേര്‍ത്തലയിൽ ഗുണ്ടാ ആക്രമണത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സച്ചു എന്ന സുരാജ്…
Read More » - 1 June
ചാരുംമൂട്ടിൽ ബേക്കറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം
ചാരുമൂട്: ചാരുംമൂട്ടിൽ ബേക്കറിയിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ചാ നൈസ് ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ബുധൻ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബേക്കറിയുടെ മുൻഭാഗത്തെ ഫാസ്റ്റ് ഫുഡ്…
Read More » - 1 June
12 വയസ്സുകാരിക്ക് നേരെ അതിക്രമം : യുവാവിന് 12 വർഷം തടവും പിഴയും
അരൂർ: 12 വയസ്സുകാരിക്ക് നേരെ അതിക്രമം നടത്തിയ യുവാവിന് 12 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ ഈരേക്കളം വീട്ടിൽ പ്രശാന്തിനെയാണ്…
Read More »