ThiruvananthapuramLatest NewsKeralaNattuvarthaNews

അധ്യായനവർഷാരംഭത്തിൽ തന്നെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു: സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം മാ​റ​നല്ലൂ​ര്‍ ക​ണ്ട​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം

തി​രു​വ​ന​ന്ത​പു​രം: അധ്യായനവർഷാരംഭത്തിൽ തന്നെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു. തി​രു​വ​ന​ന്ത​പു​രം മാ​റ​നല്ലൂ​ര്‍ ക​ണ്ട​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് അപകടം നടന്നത്. ഇത് വൻ ദുരന്തം ഒഴിവാക്കി.

Read Also : ആഴിമല കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇ​ന്ന് പു​ല​ര്‍​ച്ചെയാണ് സംഭവം നടന്നത്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി അ​ധ്യാ​പ​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്‌​കൂ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അപകടം. ഒ​ന്നാം നി​ല​യി​ലെ പ​ണി പൂ​ര്‍​ത്തി​യാ​ക്കി ര​ണ്ടാം നി​ല​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.

Read Also : കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല, രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം

താ​ഴ​ത്തെ നി​ല​യി​ല്‍ പെ​യി​ന്‍റിം​ഗ് ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ ചു​വർ ഇ​ടി​ഞ്ഞു വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button