ErnakulamLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ന് ദാരുണാന്ത്യം

കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് യു ​ബ​സാ​ർ ത​ണ്ടാ​ന​പ​റ​മ്പിൽ മു​ഹ​മ്മ​ദ് ഹൈ​ദ്രോ​സ് (65) ആ​ണ് മ​രി​ച്ച​ത്

ആ​ലു​വ: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് യു ​ബ​സാ​ർ ത​ണ്ടാ​ന​പ​റ​മ്പിൽ മു​ഹ​മ്മ​ദ് ഹൈ​ദ്രോ​സ് (65) ആ​ണ് മ​രി​ച്ച​ത്.

ആ​ലു​വ ബൈ​പാ​സി​ന് സ​മീ​പ​മു​ള്ള മ​സ്ജി​ദി​ൽ ന​മ​സ്കാ​രം ക​ഴി​ഞ്ഞ് റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ദു​ബാ​യ് എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് ഹൈ​ദ്രോ​സ് മ​ക​ളു​ടെ വീ​ട്ടി​ൽ വ​ന്ന​പ്പോഴാണ് അപകടം നടന്നത്.

Read Also : ‘പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്’: പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കർഷകൻ

ആ​ലു​വ ന​ജാ​ത്ത് ആ​ശു​പ​ത്രി ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ ഡോ. ​മു​ഹി​യു​ദ്ധീ​ൻ ഹി​ജാ​സി​ന്‍റെ ഭാ​ര്യ പി​താ​വാ​ണ് മു​ഹ​മ്മ​ദ് ഹൈ​ദ്രോ​സ്. ദു​ബാ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ര​ണ്ടു മാ​സ​ത്തെ ലീ​വി​ന് നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തിന് ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: നി​യാ​സ്, നി​ഹാ​ൽ, ഡോ. ​നി​ഷ. മ​രു​മ​ക​ൻ: ഡോ. ​മു​ഹി​യു​ദി​ൻ ഹി​ജാ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button