KannurLatest NewsKeralaNattuvarthaNews

യുവാവിനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്

തലശ്ശേരി: യുവാവിനെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.

Read Also : ‘പുതിയ ക്യാപ്സ്യൂൾ കോയിന്ദൻ സഖാവ് വക അടുപ്പത്തു കിടന്ന് തിളയ്ക്കുന്നുണ്ട്, ഇക്കാര്യം കൂടി നോക്കുക’: അഞ്‍ജു പാർവതി

കണ്ണൂർ തലശ്ശേരിയില്‍ ആണ് സംഭവം. രാവിലെ ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടെക്ടറും എത്തിയപ്പോഴാണ് യുവാവിനെ ബസിൽ മരിച്ച നിലയില്‍ കണ്ടത്.

Read Also : പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ചു, തലകുനിച്ച് നടക്കേണ്ടി വന്നു: പൊലീസുകാരന്റെ പേരെഴുതി വെച്ച് ആത്മഹത്യ

മൃതദേഹം പോസ്റ്റമോർട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button