ErnakulamKeralaNattuvarthaLatest NewsNews

ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചു : വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ

തിരുവാണിയൂർ സ്വദേശിനി സരള(63) ആണ് മരിച്ചത്

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള(63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Read Also : കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവം, പി വിജയനെ സസ്‌പെൻഡ് ചെയ്തത് ഭീകരവാദികളെ സഹായിക്കാൻ: സന്ദീപ് വാര്യർ

ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായിരുന്നതായാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് വീട്ടിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

Read Also : മുന്‍ എംപിയെ കണ്ടെത്തണമെങ്കില്‍ കോണ്‍ഗ്രസ് യുഎസുമായി ബന്ധപ്പെടണം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button