Nattuvartha
- Jun- 2023 -21 June
മിന്നൽ പരിശോധന: തിരുവല്ലയില്‍ 100 കിലോ പഴകിയ മത്സ്യം പിടികൂടി
പത്തനംതിട്ട: തിരുവല്ല മഴുവങ്ങാട് ചിറയില്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. 100 കിലോ ചീഞ്ഞ മത്സ്യമാണ് പിടിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. Read…
Read More » - 21 June
പാലക്കാട് ചകിരിമില്ലിൽ വൻ തീപിടിത്തം: മില്ല് പൂർണമായും കത്തി നശിച്ചു
പാലക്കാട്: ഗോവിന്ദാപുരത്ത് പ്രവർത്തിക്കുന്ന ചകിരിമില്ലിൽ വൻ തീപിടിത്തം. മില്ല് പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. Read Also : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ…
Read More » - 21 June
മാഹി വാക്വേയിലെ ബോട്ടുജെട്ടിക്കു സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
മാഹി: മാഹി വാക്വേയിലെ ബോട്ടുജെട്ടിക്കു സമീപം പുഴയിൽ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷംവീട്ടിൽ റിനാസ് റഷീദ് (21) ആണ്…
Read More » - 21 June
താമരശേരി ചുരത്തില്‍ ലോറി കുടുങ്ങി: നേരിട്ടത് രൂക്ഷ ഗതാഗത തടസം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടർന്ന് നേരിട്ടത് രൂക്ഷമായ ഗതാഗത തടസം. എട്ടാം വളവിലാണ് ലോറി കുടുങ്ങിയത്. Read Also : കൊടും ചൂടിൽ ഡ്രൈവിങ്…
Read More » - 21 June
കണ്ണൂരിൽ വൻ ലഹരിവേട്ട: എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും പിടികൂടി, മൂന്നുപേർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിവേട്ട. എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും പിടികൂടി. വിൽപനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം.ഡി.എം.എയും 3.07 ഗ്രാം കഞ്ചാവുമായി തൂവക്കുന്ന് സ്വദേശികളായ പൊക്കയിന്റെവിട…
Read More » - 21 June
തെരുവുനായ കടിക്കാൻ ഓടിച്ചു: കാർ ബോണറ്റിൽ ചാടിക്കയറി യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദറാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് കാറിന്റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്. Read Also…
Read More » - 21 June
ബസ് സ്റ്റോപ്പിനെ ചൊല്ലി തർക്കവും കൈയാങ്കളിയും: രണ്ടുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച…
Read More » - 21 June
വിസ തട്ടിപ്പ് കേസ്: 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
തൃശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്. Read Also…
Read More » - 21 June
ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു: പ്രതി പിടിയിൽ
കൊച്ചി: രവിപുരം ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. എറണാകുളം രവിപുരം ആലപ്പാട് ക്രോസ് റോഡില്‍ കണ്ണംകാട്ട് വീട്ടില്‍ ബോണി വര്‍ഗീസിനെ(29) ആണ്…
Read More » - 21 June
മോഷ്ടാക്കളുടെ വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കി: ഒരാൾ അറസ്റ്റിൽ
തലയോലപ്പറമ്പ്: കവര്‍ച്ചാ സംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഹരീന്ദ്ര ഇര്‍വി(40)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 June
ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ചു: മധ്യവയസ്കൻ പിടിയിൽ
വൈക്കം: ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. തലയാഴം ആലത്തൂര്കണ്ടംതുരുത്ത് ഭാഗത്ത് പുത്തന്‍തറ ബിജു(51)വിനെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 21 June
കാപ്പാ നിയമം ലംഘിച്ചു: ഡ്രാക്കുള ബാബു പിടിയിൽ
കോട്ടയം: കാപ്പാ നിയമം ലംഘിച്ചയാൾ പൊലീസ് പിടിയിൽ. ഇടുക്കി ബാലഗ്രാം സ്വദേശിയും വര്‍ഷങ്ങളായി കോട്ടയം ജില്ലയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ബാബു(ഡ്രാക്കുള ബാബു,…
Read More » - 20 June
കെഎസ്യു നേതാവ് വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ: സംസ്ഥാന കൺവീനറിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സർവ്വകലാശാല
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട് കെഎസ്യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് കേരള സർവ്വകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ…
Read More » - 20 June
അമല്‍ ജ്യോതി വിഷയം വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു: ക്രൈസ്തവന്റെ ക്ഷമ ദൗര്‍ബല്യമായി കരുതിയെന്ന് സീറോമലബാര്‍സഭ
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത്…
Read More » - 20 June
സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം: കേരളത്തില്‍ നന്ദിനി പാല്‍വില ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ കേരളത്തില്‍ വില്‍ക്കുന്ന പാലിന്റെ വില ഉയര്‍ത്തി കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്. കര്‍ണാടകയില്‍ 21 രൂപ വില ഈടാക്കുന്ന…
Read More » - 20 June
ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി മുജീബുര്‍റഹ്മാന്‍…
Read More » - 20 June
‘മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണ്, അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ല’
കണ്ണൂർ: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണെന്നും അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം…
Read More » - 20 June
പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയിട്ടില്ല: ഡിവൈഎസ്പി
തൃശൂര്‍: മോന്സന് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര് റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്സന്…
Read More » - 20 June
എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല, സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജു
തിരുവനന്തപുരം: എഐ ക്യാമറയിലെ കോടതി ഇടപെടല്‍ സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹര്‍ജി കാരണം എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍…
Read More » - 20 June
ഓരോ ദിവസവും പുറത്ത് വരുന്ന കഥകൾ ഏറെ ഞെട്ടിപ്പിക്കുന്നത്, എസ് എഫ് ഐയെ നിരോധിക്കണം: ഹൈബി ഈഡൻ
എസ് എഫ് ഐക്ക് വിദഗ്ധ ചികിത്സ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Read More » - 20 June
‘കേരളത്തിലെ സാഹചര്യം ഗൗരവതരം: വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതി’
ആലുവ: കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 20 June
വണ്ണം കുറച്ച് കിടിലൻ മേക്കോവറിൽ ജോജു ജോർജ്: വൈറലായി ചിത്രങ്ങൾ
കൊച്ചി: നടൻ ജോജു ജോർജിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് താരം എത്തിയത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും…
Read More » - 19 June
കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് മനീഷ
കൊച്ചി: യുവാവിനെ ഹണി ട്രാപ്പിൽ കുരുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ…
Read More » - 19 June
ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ഹര്‍ജി: ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അഫീഫ ഹൈക്കോടതിയിൽ
കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി. ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ…
Read More » - 19 June
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു: കെപി യോഹന്നാന്റെ സഹോദരന് കെപി പുന്നൂസ് വീണ്ടും അറസ്റ്റില്‍
തിരുവല്ല: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കെപി യോഹന്നാന്റെ സഹോദരന് കെപി പുന്നൂസ് വീണ്ടും അറസ്റ്റിൽ. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ…
Read More »