Nattuvartha
- Jun- 2023 -19 June
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു : യുവാവ് അറസ്റ്റിൽ
എറണാകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുന്നത്തുനാട് പട്ടിമറ്റം ചേലക്കുളം ചിറക്കൽപ്പറമ്പിൽ ആദിൽ മുഹമ്മദ്(18) ആണ് അറസ്റ്റിലായത്. കുന്നത്തുനാട്…
Read More » - 19 June
കാപ്പിച്ചെടിയിൽ കയറവെ തെന്നി വീണ് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു
ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ്…
Read More » - 19 June
പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധാന രംഗത്തേക്ക്: ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും
കൊച്ചി: ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ നിഷാദ് കോയ സംവിധായകനാകുന്നു. ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം…
Read More » - 19 June
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു
പാലാ: മൂന്നിലവ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്. Read Also…
Read More » - 19 June
കണ്ണൂരിൽ വീണ്ടും തെരുവുനായ് ആക്രമണം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കടിച്ചു പരുക്കേൽപിച്ചു
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ് ആക്രമണം. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണ് നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ…
Read More » - 19 June
അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
തൃശൂർ: തൃശൂർ അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ(15)യാണ് മരിച്ചത്. Read Also : വായ്പകൾക്ക്…
Read More » - 19 June
‘സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിക്കും’: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു
കൊല്ലം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു. തെറ്റായ പ്രവണതകൾ സമൂഹത്തിലുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും…
Read More » - 19 June
ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുന്നു: ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്. വ്യാജൻമാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ…
Read More » - 19 June
ദുബായില്‍ തൃശൂര്‍ സ്വദേശിനി വൈദ്യുതാഘാതമേറ്റ് മരിച്ചു
തൃശൂര്‍: തൃശൂര്‍ സ്വദേശിനി ദുബായില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. Read Also : നിഖിൽ തോമസ്…
Read More » - 19 June
നിഖിൽ തോമസ് ബികോമിന് പഠിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല, നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ…
Read More » - 19 June
തൃശൂരിൽ വൻ കഞ്ചാവ് വേട്ട: കെഎസ്ആർടിസി ബസിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ
തൃശൂർ: തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്.…
Read More » - 19 June
‘പൊതുപണം പാഴാക്കി യാത്ര’: മുഖ്യമന്ത്രി ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ ചോദിച്ചു. പിണറായി…
Read More » - 19 June
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
വെണ്ടോർ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വെണ്ടോർ പയ്യപ്പിള്ളി വീട്ടിൽ ഷാജുവിന്റെ മകൻ ഐവിൻ(25) ആണ് മരിച്ചത്. Read Also : ഒരു…
Read More » - 19 June
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 10 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു
ചെറുതോണി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നവജാതശിശു മരിച്ചു. ഇടുക്കി എസ്ഐ മുരിക്കാശേരി നെടുങ്ങനാൽ ചാർളി തോമസ്-ഷോണി ദമ്പതികളുടെ 10 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. Read Also…
Read More » - 19 June
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഉടമയ്ക്ക് പരിക്ക്, കാര്‍ പൂര്‍ണമായും കത്തിനശിച്ചു
നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്കു പൊള്ളലേറ്റു. കാര്‍ ഓടിച്ചിരുന്ന തേര്‍ഡ്ക്യാമ്പ് എടാട്ട് വീട്ടില്‍ ജയദേവനാണ് പൊള്ളലേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എട്ടു വര്‍ഷം പഴക്കമുള്ള ഹ്യുണ്ടായി…
Read More » - 19 June
ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്തു: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും യുവാവും പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് എം.കെ.കെ നഗറിൽ പുതുമന വീട്ടിൽ…
Read More » - 19 June
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ
കൊല്ലം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭം അലസിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കാവനാട് അരവിള കുസുമാലയത്തിൽ സബിൻ (21) ആണ് അറസ്റ്റിലായത്.…
Read More » - 19 June
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം മാറഞ്ചേരി മംഗലത്തേൽ ഹൗസിൽ അബ്ദുൽ റസാഖിനെ(48)യാണ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ്…
Read More » - 19 June
ഞായറാഴ്ച മുതൽ കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ: സംഭവം അഴിയൂരിൽ
കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 19 June
ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ചു : അസം സ്വദേശി അറസ്റ്റിൽ
പറവൂർ: ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അസം ഗിലാനി കാന്തപുരയിൽ ബാബുൽ ഇസ്ലാമാണ് (25) പിടിയിലായത്. Read Also : നിഖിൽ…
Read More » - 19 June
മലപ്പുറത്ത് പതിമൂന്നുകാരൻ പനി ബാധിച്ച് മരിച്ചു
തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്. Read Also : നിഖിൽ…
Read More » - 19 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: മാരക ന്യൂജൻമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടയിൽ. കണ്ണൂർ സിറ്റി ഫാത്തിമാസിൽ നിഹാദ് മുഹമ്മദിനെയാണ് (28) അറസ്റ്റ് ചെയ്തത്. വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.…
Read More » - 19 June
ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്നു: സഹോദരങ്ങൾ അറസ്റ്റിൽ
കളമശ്ശേരി: കുടിവെള്ള വിതരണ സ്ഥാപനത്തിലെ ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്ന സഹോദരങ്ങൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39),…
Read More » - 19 June
എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
മഞ്ചേരി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ…
Read More » - 19 June
വീട്ടുപറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
നാദാപുരം: വീട്ടുപറമ്പിൽനിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. താലായി തെക്കയിൽമുക്ക് ചെട്ട്യാംവീട്ടിൽ കോളനിയിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. Read Also : ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ്…
Read More »