Nattuvartha
- Jul- 2023 -1 July
കാപ്പ ഉത്തരവ് ലംഘിച്ചു : രണ്ട് കുറ്റവാളികളെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു. കൂവപ്പടി ഐമുറി മൈലാച്ചാൽ ഭാഗത്ത് ചോരനാട്ടുകുടി വീട്ടിൽ ബിജു (40), പെരുമ്പാവൂർ കാഞ്ഞിരക്കാട് കീടേത്തുംകുടി വീട്ടിൽ ബഷീർ…
Read More » - 1 July
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കടത്താൻ ശ്രമം: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പാരിപ്പള്ളി: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയിൽ അനിൽകുമാർ (57), കരുനാഗപ്പള്ളി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52), കൊല്ലം…
Read More » - 1 July
യുവാവിനെയും ഭാര്യയെയും ആക്രമിച്ചു: പ്രതി പിടിയിൽ
കരുനാഗപ്പള്ളി: യുവാവിനെയും ഭാര്യയേയും ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് ആലുംകടവ് സിന്ധുഭവനത്തിൽ അതുൽദാസി(26)നെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് മുംബൈയിൽ…
Read More » - 1 July
പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതി അറസ്റ്റിൽ
കളമശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയിൽ. കളമശ്ശേരി സ്വദേശി സുധാകരനെ(66)യാണ് അറസ്റ്റ് ചെയ്തത്. Read Also : യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി…
Read More » - 1 July
യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ തള്ളി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മിടാവിലോട്ടെ…
Read More » - 1 July
കഞ്ചാവുമായി നഴ്സ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി നഴ്സായ യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല കവിയൂർ വടശ്ശേരി മലയിൽ മജേഷിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More » - 1 July
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് വാരിയെല്ലുകളും വലത്തേ…
Read More » - 1 July
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: 63 കാരന് കഠിന തടവും പിഴയും
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 40000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്.…
Read More » - Jun- 2023 -30 June
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ആവശ്യം: വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തു, പൊലീസില്‍ പരാതി
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററിൽ ഹിജാബ് ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് പൊലീസില്‍ പരാതി നല്കി. വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ്…
Read More » - 30 June
ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
മലപ്പുറം: ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി ശരവണൻ ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെരിന്തൽമണ്ണ തോട്ടക്കരയിൽ ആണ്…
Read More » - 30 June
സീതത്തോട് ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി
പത്തനംതിട്ട: ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ റോഡരികിൽ കണ്ടെത്തി. സീതത്തോട് കൊച്ചുകോയിക്കലിൽ ആണ് സംഭവം. Read Also : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ പരിശീലന…
Read More » - 30 June
മലപ്പുറത്ത് എലിപ്പനി ബാധിച്ച് രണ്ട് മരണം: മരിച്ചത് അച്ഛനും മകനും
മലപ്പുറം: ജില്ലയിൽ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. പൊന്നാനി സ്വദേശികളായ വാസു (70) സുരേഷ് (44) എന്നിവരാണ് മരിച്ചത്. Read Also : പ്രതികൂല കാലാവസ്ഥയും,…
Read More » - 30 June
‘കൈതോലപ്പായയില്‍ പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടുകോടി വാങ്ങിയ ആൾ’
പാലക്കാട്: ഇപി ജയരാജനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടുകോടി രൂപ…
Read More » - 30 June
ഡോ. വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബും ചുതലയേറ്റു. വെള്ളിയാഴ്ച ദര്‍ബാര്‍ ഹാളില്‍ നടന്ന ഔദ്യോഗിക യാത്രയയപ്പ്…
Read More » - 30 June
12 ഗുളിക ഒന്നിച്ച് കഴിച്ച് ആത്മഹത്യാ ശ്രമം: കഴിച്ചതിന് പിന്നാലെ മനസ് മാറി, പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: സ്കൂളിൽ അറബിക് അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് മഞ്ച എൽപിഎസ് സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ…
Read More » - 30 June
ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാർ പിന്മാറണം: പിണറായി വിജയൻ
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന്…
Read More » - 30 June
മേൽപ്പാലത്തിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി രാകേഷ് രാജ്(22) ആണ് മരിച്ചത്. Read Also : വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല,…
Read More » - 30 June
വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല, ഹിജാബ് വിഷയം വിവാദമാക്കേണ്ട കാര്യമില്ല: പ്രതികരിച്ച് വീണ ജോർജ്
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും…
Read More » - 30 June
മോഷ്ടിച്ച ബൈക്കിലെത്തി ആക്രിക്കടയില്‍ മോഷണം നടത്തി : പ്രതി മണിക്കൂറുകള്‍ക്കകം പിടിയിൽ
കോഴിക്കോട്: തിരുവമ്പാടി ടൗണിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിൽ. മരഞ്ചാട്ടി സ്വദേശി അനീഷ് മോഹനാണ് അറസ്റ്റിലായത്. Read Also :…
Read More » - 30 June
മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ
കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ…
Read More » - 30 June
ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
വടക്കാഞ്ചേരി: ഓട്ടുപാറയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതിയായ യുവതി പൊലീസ് പിടിയിൽ. ചെറുതുരുത്തി പാറയിൽ വീട്ടിൽ സുജിത(32)യെയാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് ആണ്…
Read More » - 30 June
മണിപ്പുരിലേതു വർഗീയ കലാപമല്ല: ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് ഓർത്തഡോക്സ് സഭ
കോട്ടയം: മണിപ്പുരിലേതു വർഗീയ കലാപമല്ലെന്ന് ഓർത്തഡോക്സ് സഭ. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിലേതെന്ന് സഭാധ്യക്ഷന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.…
Read More » - 30 June
സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് മർദ്ദിച്ചു: ആക്രമണം വാഹനം സൈഡ് നൽകിയില്ലെന്ന് പറഞ്ഞ്
തൃശൂർ: ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് മർദ്ദിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. Read Also : കൃഷിയിടത്തിലെ വൈദ്യുതി…
Read More » - 30 June
കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം
പുനലൂർ: കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ ജോർജുകുട്ടി(60)യാണ്…
Read More » - 30 June
എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്ന് വീണു: പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നു വീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിന് വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം…
Read More »