ThrissurKeralaNattuvarthaLatest NewsNews

ജ്വ​ല്ല​റി​യി​ൽ നി​ന്നും സ്വ​ർ​ണം മോഷ്ടിച്ചു​: യു​വ​തി അറസ്റ്റിൽ

ചെ​റു​തു​രു​ത്തി പാ​റ​യി​ൽ വീ​ട്ടി​ൽ സു​ജി​ത(32)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​യ യു​വ​തി പൊലീസ് പി​ടി​യി​ൽ. ചെ​റു​തു​രു​ത്തി പാ​റ​യി​ൽ വീ​ട്ടി​ൽ സു​ജി​ത(32)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മണിപ്പുരിലേതു വർഗീയ കലാപമല്ല: ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് ഓർത്തഡോക്സ് സഭ

ക​ഴി​ഞ്ഞ 22-ന് ​ഉ​ച്ച​യ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ​ന​ത ജ്വ​ല്ല​റി​യി​ൽ നാ​ല് വ​യ​സു​ള്ള കു​ട്ടി​യു​മാ​യി വ​ന്ന ഇ​വ​ർ ആ​റു ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് മർദ്ദിച്ചു: ആക്രമണം വാഹനം സൈഡ്‌ നൽകിയില്ലെന്ന് പറഞ്ഞ്

ചെ​റു​തു​രു​ത്തി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ യുവതിയെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button