WayanadKeralaNattuvarthaLatest NewsNews

പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍ പോ​യ ആ​ളെ കാ​ണാ​താ​യി: പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച പാ​ടു​ക​ള്‍, തെരച്ചിൽ

കാ​രാ​പ്പു​ഴ ഡാ​മി​ല്‍ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന കു​ണ്ടു​വ​യ​ല്‍ പു​ഴ​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്

ക​ല്‍​പ്പ​റ്റ: പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍ പോ​യ ആ​ളെ കാ​ണാ​താ​യി. മു​ര​ണി ഈ​ഴാ​നി​ക്ക​ല്‍ സു​രേ​ന്ദ്ര​നെ​യാ​ണ് പു​ഴ​യ്ക്ക് സ​മീ​പം കാ​ണാ​താ​യ​ത്. കാ​രാ​പ്പു​ഴ ഡാ​മി​ല്‍ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന കു​ണ്ടു​വ​യ​ല്‍ പു​ഴ​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്.

Read Also : ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ചാറ്റ്ജിപിടി ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം

വ​യ​നാ​ട് കാ​രാ​പ്പു​ഴ​യി​ല്‍ ആണ് സംഭവം. പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സു​രേ​ന്ദ്ര​ന്‍റെ ചെ​രി​പ്പ് പു​ഴ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ലഭിച്ചു. അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യും സം​ശ​യി​ക്കു​ന്നു.

Read Also : ഒടുവിൽ തിരിച്ചുവരവിനൊരുങ്ങി ഗോ ഫസ്റ്റ്, നാളെ മുതൽ ചാർട്ടർ ഫ്ലൈറ്റുകൾ സർവീസ് ആരംഭിക്കും

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എ​ന്‍​ഡി​ആ​ര്‍​എ​ഫും ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. തെ​ര​ച്ചി​ലി​നെ തു​ട​ര്‍​ന്ന് കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button