Nattuvartha
- Aug- 2023 -13 August
വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഉഴവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉഴവൂർ മൽപ്പാങ്കൽ പരേതനായ ഫിലിപ്പിന്റെ മകൻ മനീഷ് ഫിലിപ്പ്(44) ആണ് മരിച്ചത്. Read Also : പോപ്പുലര്‍ ഫ്രണ്ട്…
Read More » - 13 August
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്, സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി
ചങ്ങനാശ്ശേരി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. മന്ത്രി വിഎന്‍ വാസവനൊപ്പം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ജെയ്ക്, ജനറല്‍…
Read More » - 13 August
ബസും വാനും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ജയ്പുര്‍: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര് മരിച്ചു. പരിക്കേറ്റ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.…
Read More » - 13 August
വാഹനം ഓവർടേക്ക് ചെയ്തത് സംബന്ധിച്ച് തർക്കം, മാരകായുധങ്ങളുമായി ആക്രമണം: പ്രതികൾ പിടിയിൽ
ഇരവിപുരം: വാഹനം ഓവർടേക്ക് ചെയ്തത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ പരസ്പരം മാരകായുധങ്ങളുമായി ആക്രമിച്ചവർ പൊലീസ് പിടിയിൽ. പുന്തലത്താഴം മിർസ മൻസിലിൽ സുമീർ (28), പുന്തലത്താഴം സിറാജ് മൻസിലിൽ സഞ്ജയ്…
Read More » - 13 August
17കാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു: രണ്ടുപേർ പിടിയിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഓച്ചിറ രാധാഭവനത്തിൽ രാഹുൽ(അമ്മിണി-28), തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 August
മോസ്കിലേക്ക് നടന്നു പോകവെ വഴിയാത്രക്കാരന് ബൈക്കിടിച്ച് മരിച്ചു
പാലക്കാട്: വഴിയാത്രക്കാരന് ബൈക്കിടിച്ച് മരിച്ചു. മാഹി സ്വദേശി അഷ്റഫ് മഹിമയാണ് മരിച്ചത്. Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്ലാം മതവിശ്വാസികളുടെ ‘മന് കി ബാത്ത്’…
Read More » - 13 August
കാട്ടുപന്നിയുടെ ആക്രമണം: ഒരാള്‍ക്ക് പരിക്ക്
ആലപ്പുഴ: നൂറനാട്ട് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മറ്റപ്പള്ളി സ്വദേശി വേണുവിനാണ് പരിക്കേറ്റത്. Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്ലാം മതവിശ്വാസികളുടെ ‘മന് കി…
Read More » - 12 August
ക്ഷേത്രങ്ങളിലെ സിനിമാ ഷൂട്ടൂങ്: നിരക്കുകളില്‍ വര്‍ധന വരുത്തി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളില്‍ വര്‍ധന വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000…
Read More » - 12 August
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍…
Read More » - 12 August
‘നിങ്ങളെനിക്ക് സ്നേഹം തന്ന് സംരക്ഷിച്ചു, പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്’: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട് എന്നും എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍…
Read More » - 12 August
25,000 രൂപ പിഴ ഈടാക്കി: കണ്ണൂരിൽ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമം
കണ്ണൂര്‍: വാഹന പരിശോധനയിൽ 25,000 രൂപ പിഴ ഈടാക്കിയതിന് പിന്നാലെ, പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ്…
Read More » - 12 August
ഒപ്പം താമസിച്ചിരുന്ന യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം, യുവാവിനെയും യുവതിയെയും വധിക്കാൻ ശ്രമം: പിടിയിൽ
കോട്ടയം: യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു…
Read More » - 12 August
ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
പത്തനംതിട്ട: ചതുപ്പിൽ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് നിഗമനം. Read Also : അച്ഛൻ അഴിമതി കാണിച്ച്…
Read More » - 12 August
ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് 43,272 സ്ത്രീകളെ: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോർട്ട്. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍…
Read More » - 12 August
മുത്തങ്ങ ആനപന്തിയിലെ കുട്ടിയാന ചരിഞ്ഞു
വയനാട്: മുത്തങ്ങ ആനപന്തിയിലെ കുട്ടിയാന അമ്മു ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന ചരിഞ്ഞത്. ഒമ്പത് വയസായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് കണ്ണൂര്‍ ശ്രീകണ്ഠാപുരം ഫോറസ്റ്റ്…
Read More » - 12 August
സീരിയലില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കൊല്ലം: സീരിയലില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പള്ളിത്തോട്ടം, മൂതാക്കര ഇൻഫന്റ് ജീസസ് 79-ല്‍ രാഹുലി(30)നെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 12 August
ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായി: തിരച്ചില്‍
കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായതായി പരാതി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന് മൂവാറ്റുപുഴയാറ്റില്‍ വീണത്.…
Read More » - 12 August
ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചു: അഞ്ചു യുവാക്കള്‍ പിടിയിൽ
മേലാറ്റൂര്‍: ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്,…
Read More » - 12 August
ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കിഴക്കമ്പലം: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ആസാം സ്വദേശി മിർജൂൽ ഹഖ് (26) ആണ് പിടികൂടിയത്. അമ്പലമേട് പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്…
Read More » - 12 August
കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നൂറനാട് പടനിലം അരുൺനിവാസിൽ അനിൽ കുമാർ (30) ആണ് പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നാണ് ഇയാൾ പിടിയിലായത്. 333 ഗ്രാം…
Read More » - 12 August
പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി
അങ്കമാലി: പനി ബാധിച്ചതിനെ തുടർന്ന്, രക്ത പരിശോധനക്കെത്തിയ ഏഴുവയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി. Read Also : ‘സ്വാതന്ത്യം ലഭിച്ച ആദ്യ 67…
Read More » - 12 August
‘സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് 9 വർഷം കൊണ്ട് മോദി രാജ്യത്താകെ നടപ്പാക്കിയത്’
തൃശൂർ: ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി…
Read More » - 12 August
എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വടക്കേവിള, അയത്തിൽ, നളന്താ നഗർ, ഐപ്പുരക്കൽ വീട്ടിൽ നൗഫൽ(25), പെരിനാട്, കേരളപുരം, ഷെഫിൻ മൻസിലിൽ ആഷിഖ്(26) എന്നിവരാണ് പൊലീസ്…
Read More » - 12 August
നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
അരൂർ: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി. സ്കൂട്ടർ യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു(52)വാണ് നിസാര…
Read More » - 12 August
‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്നും സ്ഥാനാര്‍ഥി ജെയ്ക്ക് എല്ലാവര്ക്കും സുപരിചിതനാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ഉയര്‍ന്ന രാഷ്ട്രീയ നിലവാരുള്ള യുവജന നേതാവായ ജെയ്ക്കിനെ…
Read More »