ഉഴവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉഴവൂർ മൽപ്പാങ്കൽ പരേതനായ ഫിലിപ്പിന്റെ മകൻ മനീഷ് ഫിലിപ്പ്(44) ആണ് മരിച്ചത്.
Read Also : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, സംശയാസ്പദമായ ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചന
മോനിപ്പള്ളി ചീങ്കല്ലേൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ഹോട്ടൽ തൊഴിലാളി ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ അമ്മ മേരി ചികിത്സയിലാണ്.
മനീഷിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫോറോനാ പള്ളിയിൽ നടക്കും. ഭാര്യ ഉഴവൂർ പയസ് മൗണ്ട് പൂറ്റത്താങ്കൽ ഷിനു. മക്കൾ ക്രിസ്റ്റി, ക്രിസ്റ്റോം, ക്രസെന്റ.
Post Your Comments