AlappuzhaNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണം: ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി വേ​ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ആ​ല​പ്പു​ഴ: നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി വേ​ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്ലാം മതവിശ്വാസികളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണം: അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ഇമാം

രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡി​ല്‍​വ​ച്ചാ​ണ് ഇ​യാ​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആക്രമണത്തിൽ പരിക്കേറ്റ ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ല: ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button