ThiruvananthapuramKeralaNattuvarthaLatest NewsNews

വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി: ഭാര്യക്കും മകനും പിന്നാലെ ഭർത്താവും അറസ്റ്റിൽ

ക​രി​ങ്കു​ളം പു​തി​യ​തു​റ പു​ല്ലു​വി​ള പു​ര​യി​ട​ത്തി​ൽ ജോ​സ് (53) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വ​ലി​യ​തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. ക​രി​ങ്കു​ളം പു​തി​യ​തു​റ പു​ല്ലു​വി​ള പു​ര​യി​ട​ത്തി​ൽ ജോ​സ് (53) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ

ക​ണ്ണാ​ന്തു​റ ജി​വി രാ​ജ സ്ട്രീ​റ്റ് സ്വ​ദേ​ശി കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം നടന്നത്. ആ​റ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2000 രൂ​പ​യും ആ​ണ് ഇ​വി​ടെ നി​ന്ന് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

Read Also : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, സംശയാസ്പദമായ ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചന

കൊ​ച്ചു​വേ​ളി​യി​ലെ മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്ന് ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക​നും നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button