KottayamKeralaNattuvarthaLatest NewsNews

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായി: തിരച്ചില്‍

പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന്‍ മൂവാറ്റുപുഴയാറ്റില്‍ വീണത്

കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായതായി പരാതി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന്‍ മൂവാറ്റുപുഴയാറ്റില്‍ വീണത്.

Read Also : ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചു: അഞ്ചു യുവാക്കള്‍ പിടിയിൽ

ശനിയാഴ്ച പകല്‍ 2.45-ഓടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്.

Read Also : കാത്തിരുന്ന ആ ഫീച്ചർ ഒടുവിൽ എക്സിലും എത്തുന്നു, ഔദ്യോഗിക സ്ഥിരീകരണവുമായി എക്സ് സിഇഒ ലിൻഡ യക്കരിനോ

വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് അ​ഗ്നിരക്ഷാസേന യൂണിറ്റുകള്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button