Nattuvartha
- Aug- 2023 -15 August
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
അടൂര്‍: എംസി റോഡില്‍ അടൂര്‍ പുതുശേരി ഭാഗത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുളക്കുഴ അരിക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെ മകൻ പി.വി. അനൂപാ(29)ണ്…
Read More » - 15 August
നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
കിളിമാനൂർ: നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. കുമ്മിൾ പഞ്ചായത്തിൽ വട്ടത്താമര മുല്ലക്കര വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. സൽമാൻ എന്നയാളാണ്…
Read More » - 15 August
സാമ്പത്തിക ബാധ്യത: ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
വൈക്കം: ദമ്പതികളെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48) ഭാര്യ സിനിമോൾ (43 )എന്നിവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 15 August
‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്
കൊച്ചി: കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്നും തെറ്റ് ചെയ്തവർ മാപ്പ് പറയണമെന്നും വ്യക്തമാക്കി മഹാരാജാസ് കോളജിലെ അധ്യാപകൻ ഡോക്ടർ പ്രിയേഷ്. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ…
Read More » - 15 August
കൊലക്കേസിൽ ജയിലിലായപ്പോൾ ജാമ്യത്തിലിറക്കിയില്ലെന്നും പറഞ്ഞ് അയല്‍വാസിയെ ആക്രമിച്ചു:വയോധികൻ അറസ്റ്റിൽ
പള്ളിക്കത്തോട്: അയല്‍വാസിയെ ആക്രമിച്ച കേസില്‍ വയോധികൻ അറസ്റ്റിൽ. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര ടി.ജെ. ജോര്‍ജി(69)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 August
പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം: ആറുപേർ അറസ്റ്റിൽ
കൊച്ചി: കളമശേരിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ആറു യുവാക്കൾ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരി സ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്,…
Read More » - 15 August
കാലില്‍ കയര്‍ കുരുങ്ങി: മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു
ആലപ്പുഴ: കടലില്‍ പോയ മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണ് മരിച്ചു. പുന്നപ്ര തെക്ക് പനയ്ക്കല്‍ സെബാസ്റ്റ്യന്‍(38) ആണ് മരിച്ചത്. Read Also : കേരള മാതൃകയിൽ എഐ…
Read More » - 15 August
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്
പാമ്പാടി: പാമ്പാടി എംജിഎം ജംഗ്ഷനിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ ലിസി ഫീലിപ്പോസ് (58), ജനു മോൾ (21),…
Read More » - 15 August
ഹോൺ മുഴക്കിയതിന് യുവതിയുടെ കാർ രണ്ടംഗസംഘം അടിച്ചുതകർത്തു: അറസ്റ്റിൽ
അഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ വാഹനത്തിന്റെ ഹോൺ മുഴക്കിയതിന് യുവതി ഓടിച്ചിരുന്ന കാർ അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മങ്ങാട് അഖിൽ ഡെയ്ലിൽ അഖിൽ രൂപ്(24), മങ്ങാട് ജിയോ…
Read More » - 15 August
യുവതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് തടഞ്ഞു: രണ്ടുപേർ അറസ്റ്റിൽ
പുനലൂർ: പുനലൂർ താലൂക്കാശുപത്രിയില്‍ മരിച്ച അർബുദ രോഗിയായ യുവതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് തടഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. താലൂക്കാശുപത്രിക്ക് മുന്നിലെ…
Read More » - 15 August
ഭാര്യയുടെ ജോലിസ്ഥലത്തെത്തി അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തലും: യുവാവ് അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ഭാര്യയുടെ ജോലിസ്ഥലത്തെത്തി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുളയങ്കാവ് തെക്കേത്തറ വീട്ടിൽ ശിവദാസനെ(42)യാണ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി പൊലീസ് ആണ് അറസ്റ്റ്…
Read More » - 15 August
കാറിൽ കടത്തിയ 72 ലിറ്റർ വിദേശമദ്യവുമായി 27കാരൻ പിടിയിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിയ 72 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. അജാനൂർ കടപ്പുറം സ്വദേശി പി. നിതിൻ (27) ആണ് അറസ്റ്റിലായത്. Read Also : അടുത്ത…
Read More » - 15 August
പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ
ചെറുതോണി: മുരിക്കാശ്ശേരിയിൽ പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പണിക്കൻകുടി ഇടത്തട്ടേൽ ആന്റണിയുടെ മകൻ അനീഷ് (39), ചിന്നാർ മുല്ലപ്പിള്ളി തടത്തിൽ വേലായുധന്റെ മകൻ രാജേഷ് (40)…
Read More » - 15 August
തൊഴിലാളികളുമായി വന്ന വാഹനത്തിലെ ഡ്രൈവർക്കും തൊഴിലാളി സ്ത്രീക്കും മർദനമേറ്റു: നാലുപേർ അറസ്റ്റിൽ
കുമളി: ഏലത്തോട്ടത്തിൽ നിന്ന് തൊഴിലാളികളുമായി മടങ്ങിപ്പോയ വാഹനത്തിലെ ഡ്രൈവർക്കും തൊഴിലാളി സ്ത്രീക്കും മർദനമേറ്റ സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിൽ. ചക്കുപ്പള്ളം സ്വദേശികളായ ബിജു ജോസഫ് (39), സന്തോഷ്…
Read More » - 15 August
യുവാവിനെ കഴുത്തറുത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ്(42) ആണ് മരിച്ചത്. Read Also : മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഈ രോഗങ്ങളെ…
Read More » - 15 August
മൂന്നേക്കർ സ്ഥലത്തെ 300 ഓളം പൈനാപ്പിൾ ചെടികൾ കാട്ടുപന്നി നശിപ്പിച്ചു
മുട്ടം: 300 ചുവട് പൈനാപ്പിൾ ചെടികൾ കാട്ടുപന്നി നശിപ്പിച്ചു. തുടങ്ങനാട് സ്വദേശി ബൈജു പൂവത്തിങ്കലിന്റെ ചള്ളാവയൽ ഉള്ള മൂന്നേക്കർ സ്ഥലത്തെ 300 ഓളം പൈനാപ്പിൾ ചെടികളാണ് കാട്ടുപന്നി…
Read More » - 15 August
13കാരിയെ അപമാനിച്ചു: മധ്യവയസ്കൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ
അടിമാലി: 13കാരിയെ അപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചനെ(58)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമം…
Read More » - 15 August
കഞ്ചാവുമായി പിടിയിലായവർ എക്സൈസ് ഓഫീസ് അടിച്ചുതകർത്തു: സംഭവം തലശ്ശേരിയിൽ
തലശ്ശേരി: എക്സൈസ് ഓഫീസിൽ ലഹരി മാഫിയ സംഘം അക്രമം നടത്തിയതായി പരാതി. തലശ്ശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ…
Read More » - 15 August
റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു
കണ്ണൂർ: റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്. Read Also :…
Read More » - 15 August
വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: വീടിന്റെ ജനലിനും തീപിടിച്ചു
വടക്കാഞ്ചേരി: വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വെടിപ്പാറ ഗ്രീൻപാർക്ക് റോഡിൽ പുതുപറമ്പിൽ വീട്ടിൽ അജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഗണർ കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയാണ് പൂർണമായും കത്തിനശിച്ചത്.…
Read More » - 15 August
വയോധികന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നു: വിമുക്തഭടൻ പിടിയിൽ
കണ്ണൂർ: വയോധികന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നയാൾ അറസ്റ്റിൽ. മയ്യിൽ വേളം സ്വദേശി ഉരടപൊടിക്കുണ്ട് യു. കൃഷ്ണനെയാണ് (58) അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടൗൺ പൊലീസ്…
Read More » - 15 August
വയോധികനെ മുൻവിരോധം കാരണം കമ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ചു: പ്രതി പിടിയിൽ
വടശ്ശേരിക്കര: പരിചയക്കാരനായ വയോധികനെ മുൻവിരോധം കാരണം കമ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാൽ വീട്ടിൽ ബിനു മാത്യുവാണ് (46) അറസ്റ്റിലായത്.…
Read More » - 15 August
ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം
കോട്ടയം: ഒളശയിൽ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റോർ നടത്തുകയായിരുന്ന ചെങ്ങളം മാസ്റ്റേഴ്സ് വില്ലയിൽ കുന്നത്തിൽ അജു തോമസ് (49)…
Read More » - 15 August
‘100 പേർ എന്റെ ജീവിതത്തിൽ വന്നുപോയാലും എനിക്ക് പെര്‍ഫെക്റ്റ് എന്നു തോന്നുന്ന ഒരാൾ വരുന്നതു വരെ പ്രണയിക്കും’: ദിയ കൃഷ്ണ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിലും ഈ കുടുംബം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ…
Read More » - 14 August
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്: കെഎസ്യു നേതാവ് അടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തിൽ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍…
Read More »