Latest NewsNattuvartha

ചെറുമീനുകളെ പിടിക്കുന്നതിനുള്ള നിരോധനം; എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നു

കേരളം ഇതിനകം തന്നെ 58 മത്സ്യങ്ങളുടെ എംഎൽഎസ് നിജപ്പെടുത്തി ചെറുമീനുകളെ പിടിക്കുന്നതിനുള്ള നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി: ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിനായി മിനിമം ലീഗൽ സൈസ്-എംഎൽഎസ് (പിടിക്കുന്ന മീനുകളുടെ നിയമപരമായ ഏറ്റവും കുറഞ്ഞ വലിപ്പം) നിയന്ത്രണം എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തിൽ തീരുമാനമായതായി ഫിഷറീസ് മന്ത്രി ജെ മഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

കേരളം ഇതിനകം തന്നെ 58 മത്സ്യങ്ങളുടെ എംഎൽഎസ് നിജപ്പെടുത്തി ചെറുമീനുകളെ പിടിക്കുന്നതിനുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button