NattuvarthaLatest News

പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7.5 വര്‍ഷം കഠിന തടവ്

മണ്ണാര്‍ക്കാട്: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7.5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. പാലക്കാട് വടവന്നൂര്‍ പൊക്കുനികണ്ണത്ത് വീട്ടില്‍ ചന്ദ്രനെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2012 ഫെബ്രുവരി ഒന്നിന് ചന്ദ്രന്റെ സ്റ്റുഡിയോയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button