കുന്നംകുളം: കേച്ചേരിയിൽട്രസ്റ്റ് സ്ഥാപിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ ചിറനെല്ലൂർ ജമാൽ നടത്തിയത് 30 കോടിയുടെ തട്ടിപ്പെന്ന് പോലീസ്.
ഒരു വർഷം മുൻപ് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നാണ് പിടികൂടിയത്.

Post Your Comments