Latest NewsNattuvartha

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് തട്ടിയെടുത്തത് 40 പവൻ

ന്തയിൽ വീട്ടിൽ ദിനേശിനെയണ് അറസ്റ്റ് ചെയ്തത്

കുന്നംകുളം: 40 പവൻ യുവതിയിൽ നിന്ന് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

പന്തയിൽ വീട്ടിൽ ദിനേശിനെയണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് വി​ദേശത്തുള്ള യുവതിയെ പ്രണയം നടിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button