Latest NewsNattuvartha

എച്ച്1എൻ1; വീട്ടമ്മ മരിച്ചു

സുന്ദര​ഗിരി അമ്പാടൻ പരേതനായ മുജീബിന്റെ ഭാര്യ താഹി്റ ആണ് മരിച്ചത്

എച്ച്1 എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു. സുന്ദര​ഗിരി അമ്പാടൻ പരേതനായ മുജീബിന്റെ ഭാര്യ താഹി്റ (45)ആണ് മരിച്ചത്.

തൃശൂരിലെ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷമാണ് താഹിറക്ക് പനി സ്ഥിരീകരിച്ചതെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button